Stock market SENSEX NIFTY

Lead Stories

'കഞ്ചാവ് വേണ്ട, ഹാഷിഷ് മതി': ദീപികയുടെയും ശ്രദ്ധ കപൂറിന്റെയും ചാറ്റുകൾ പുറത്ത്; ലഹരിമരുന്ന് അന്വേഷണം മുൻനിര താരങ്ങളിലേക്ക്, നോട്ടീസ് 

ദീപിക പദുക്കോൺ, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻസിബി നോട്ടീസ് നൽകി


Editor's Pick

'കഞ്ചാവ് വേണ്ട, ഹാഷിഷ് മതി': ദീപികയുടെയും ശ്രദ്ധ കപൂറിന്റെയും ചാറ്റുകൾ പുറത്ത്; ലഹരിമരുന്ന് അന്വേഷണം മുൻനിര താരങ്ങളിലേക്ക്, നോട്ടീസ് 

തുടര്‍ച്ചയായി അഞ്ചുദിവസം രോഗബാധിതരേക്കാള്‍ അധികം രോഗമുക്തര്‍, അരലക്ഷത്തിലേറെ പേര്‍ കൂടുതലായി ആശുപത്രി വിട്ടു; കണക്ക്

കര്‍ണാടക നിയമസഭയില്‍ ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ 110 പേര്‍ക്ക് കോവിഡ്; സുരക്ഷയ്ക്കായി സീറ്റുകള്‍ വേര്‍തിരിച്ച് ഫൈബര്‍ ഗ്ലാസുകള്‍

നടന്‍ വിജയകാന്തിന് കോവിഡ്, ആശുപത്രിയില്‍ 

500 രൂപ കാണാതായി; 14 കാരനെ കൂട്ടുകാരന്റെ അമ്മ അടിച്ചുകൊന്നു

അമ്മയുടെയും ഗര്‍ഭിണിയായ മകളുടെയും മൃതദേഹം തെരുവില്‍ കിടന്നത് നാലുദിവസം; സംസ്‌കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം

ധനകാര്യം

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; രണ്ടു ദിവസത്തിനിടെ 1000 രൂപയുടെ കുറവ് 

തുടര്‍ച്ചയായ രണ്ടു ദിവസം കൊണ്ട് പവന് ആയിരം രൂപയോളമാണ് കുറഞ്ഞത്

വീണ്ടും സ്വര്‍ണവില ഇടിഞ്ഞു; പവന് 760 രൂപ കുറഞ്ഞു

വായ്പ തിരിച്ചടവിന് 24 മാസം വരെ മൊറട്ടോറിയം, തവണകള്‍ പുനഃ ക്രമീകരിക്കാനും അവസരം: എസ്ബിഐ

ടിക്‌ടോക് പോയാല്‍ പോട്ടെ!; ചിംഗാരി ജനപ്രിയമാകുന്നു, മൂന്ന് മാസത്തിനിടെ 3 കോടി ഉപയോക്താക്കള്‍, വീഡിയോ എഡിറ്റിങ്ങിന് അത്യാധുനിക സംവിധാനങ്ങള്‍

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍, പവന് 80 രൂപ വര്‍ധിച്ചു; രണ്ടാഴ്ചക്കിടെ 800 രൂപയുടെ വര്‍ധന

വീണ്ടും ഡീസല്‍ വില കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ 82 പൈസയുടെ കുറവ്, 75ലേക്ക്

പേടിഎം തിരിച്ചെത്തി; ആപ്പ് പ്ലേസ്റ്റോറിൽ

ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 81ലേക്ക്, ഡീസല്‍ 75

സ്വര്‍ണവില 38,000ന് മുകളില്‍; രണ്ടാഴ്ചക്കിടെ 720 രൂപയുടെ വര്‍ധന

ചലച്ചിത്രം

കായികം
പഞ്ചാബിന് ഡിവില്ലിയേഴ്‌സിന്റെ ചെണ്ടയാവാതെ നോക്കണം, മാക്‌സ്‌വെല്ലിന് ചഹലിന്റെ കണ്ണില്‍പ്പെടാതെയും; ഇന്ന് കിങ്‌സ് ഇലവന്‍-ബാംഗ്ലൂര്‍ പോര് 

ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ക്കാണ് ഇതുവരെ ദുബായ് വേദിയായത്. രണ്ട് വട്ടവും ടോസ് നേടിയ നായകന്മാര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു

റോള്‍ ഡിഫന്‍സീവ് മിഡ് ഫീല്‍ഡര്‍, പിന്നില്‍ നിന്ന് ആക്രമണത്തിന് തന്ത്രം മെനയും; വരുന്നത് വമ്പന്മാരെ പൂട്ടിയ വിസെന്റ് 

2015-16 സീസണില്‍ ലാ ലീഗയിലേക്ക് ക്ലബിന് പ്രമോഷന്‍ ലഭിച്ചതോടെയാണ് വിസെന്റും ശ്രദ്ധ നേടുന്നത്

പരിക്കേറ്റ മിച്ചല്‍ മാര്‍ഷിന് ഐപിഎല്‍ നഷ്ടം; പകരക്കാരനായി ജാസന്‍ ഹോള്‍ഡര്‍ സണ്‍റൈസേഴ്‌സില്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിന് ഇടയിലാണ് മാര്‍ഷിന് പരിക്കേറ്റത്

അന്ന് ധോനി സിക്‌സ് പറത്തിയ പന്ത് ഒടുവില്‍ കണ്ടെത്തി, പന്ത് വന്ന് കൊണ്ട സീറ്റിന് ധോനിയുടെ പേര് 

ധോനി അന്ന് പറത്തിയ സിക്‌സിലെ പന്ത് ഗാവസ്‌കറിന്റെ സുഹൃത്തിന്റെ പരിചയത്തിലുള്ള വ്യക്തിക്കാണ് ലഭിച്ചത് എന്ന് കണ്ടെത്തിആനയെ വേണമെന്ന് ഭാര്യ, ഭൂമി വിറ്റ് പ്രിയതമയുടെ ആഗ്രഹം നിറവേറ്റി കര്‍ഷകന്‍; സ്‌നേഹഗാഥ

ബംഗ്ലാദേശില്‍ ഭാര്യയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് ഭര്‍ത്താവ്

പക്ഷിയെ തിന്നുന്ന എട്ടുകാലി, ഭയാനക രൂപം (വീഡിയോ)

ഒരു ഭിത്തിയില്‍ തൂങ്ങി കിടക്കുകയാണ് എട്ടുകാലി

'കുറച്ചു കൂടി വലുതാകുമ്പോള്‍ അവളോട് പറയണം; ഞങ്ങള്‍ നിന്നെ ദത്തെടുക്കുകയായിരുന്നില്ല, നീ ഞങ്ങളെ ദത്തെടുക്കുകയായിരുന്നു'

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഞങ്ങളവളുടെ രക്ത ബന്ധത്താലുള്ള അച്ഛനും അമ്മയും അല്ലെന്ന് തിരിച്ചറിയുന്ന കാലത്തും ഞങ്ങളുടെ സ്‌നേഹം അവളുടെ മുന്നില്‍ മങ്ങാതെ നില്‍ക്കുന്നുണ്ടാകുമല്ലോ...


മലയാളം വാരിക

'കയ്പ്'- കെ.ജി.എസ് എഴുതിയ കവിത

കയ്പാലിത്തിരി
പുരളാതില്ലൊരു നേരും, കണ്ണീ-
രില്ലാതില്ലൊരു കണ്ണും.

'മൃതിനാടകനടനം'-  അയ്മനം ജോണ്‍ എഴുതിയ കഥ

മരിക്കുന്നതിന് ഏതാനും  ദിവസങ്ങള്‍  മാത്രം അവശേഷിക്കെ, മരണം  ഏഴു വ്യത്യസ്ത വേഷങ്ങളില്‍ സേവ്യറച്ചന്റെ അടുത്തെത്തിയിരുന്നു

Trending

ട്രാക്കിന്റെ മധ്യത്തില്‍ രണ്ടുവയസുകാരന്‍, സഡന്‍ ബ്രേക്കിട്ടു; ട്രെയിന്‍ നിന്നത് കുഞ്ഞിനെയും കടന്ന്, അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

എസ്എസ് സി പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; മാറ്റിവെച്ച പരീക്ഷകള്‍ ഒക്ടോബര്‍ 12 മുതല്‍

പഞ്ചാബിന് ഡിവില്ലിയേഴ്‌സിന്റെ ചെണ്ടയാവാതെ നോക്കണം, മാക്‌സ്‌വെല്ലിന് ചഹലിന്റെ കണ്ണില്‍പ്പെടാതെയും; ഇന്ന് കിങ്‌സ് ഇലവന്‍-ബാംഗ്ലൂര്‍ പോര് 

കോവിഡ് ബാധിതനാണ്, മാനസ്സികമായി തകര്‍ക്കരുത്...; പേര് മാറ്റി നല്‍കിയത് 'ക്ലറിക്കല്‍ മിസ്റ്റേക്ക്'; പ്രതികരണവുമായി കെഎസ്‌യു പ്രസിഡന്റ്

മാതാ അമൃതാനന്ദമയിയുടെ ജന്മദിനം സാധനാ ദിനം; ആഘോഷങ്ങള്‍ ഒഴിവാക്കും

24 മണിക്കൂറിനിടെ 86,508 പേര്‍ക്ക് കോവിഡ്, 1129 മരണം; വൈറസ് ബാധിതര്‍ 57 ലക്ഷം കടന്നു