ദേശീയം

'ഞങ്ങള്‍ ഉടനെ കൊല്‍ക്കത്തയില്‍ എത്തും'; ബംഗാളില്‍ മത്സരിക്കുമെന്ന് ശിവസേന
പശ്ചിമ ബംഗാളില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ശിവസേന
ധനകാര്യം

'നിങ്ങളുടെ സ്വകാര്യത ഞങ്ങള്‍ ചോര്‍ത്തില്ല'; സ്റ്റാറ്റസിലൂടെ വാട്സ്ആപ്പിന്റെ മറുപടി
ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നില്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പിന്റെ സ്വന്തം സ്റ്റാറ്റസ്
വാട്സ്ആപ്പ് ഉപേക്ഷിച്ചവർക്ക് ആശ്വാസം; തകരാറിലായ സിഗ്നൽ ആപ്പ് വീണ്ടും സജീവം
ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണം; ഇന്ന് കുറഞ്ഞത് 400; പവന് വില 36,400ല്‍
വാട്സ്ആപ്പ് ചാറ്റുകൾ തുടരാം; പോളിസി മാറ്റം ഉടൻ ഇല്ലെന്ന് കമ്പനി; മെയ് 15 വരെ നീട്ടി
വാട്ട്സ്ആപ്പിന്റെ പോളിസി മാറ്റം നിയമ വിരുദ്ധമോ? സര്‍ക്കാര്‍ പരിശോധിക്കുന്നു
റെക്കോര്‍ഡ് പിന്നിട്ട് ഇന്ധന വില കുതിക്കുന്നു, ഇന്നും വര്‍ധന
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവൻ വില 36,600; ഒരാഴ്ചക്കിടെ കുറഞ്ഞത് 1,800 രൂപ
കായികം

കരുത്തരെ തോല്‍പ്പിച്ചെത്തി ആന്ധ്രയ്ക്ക് മുന്പില് വീണു; കേരളത്തിന് തോല്‍വി
കേരളത്തെ 112 റണ്‍സില്‍ ഒതുക്കിയതിന് ശേഷം ആന്ധ്ര നാല് വിക്കറ്റ് നഷ്ടത്തില്‍ 17.1 ഓവറില്‍ വിജയ ലക്ഷ്യം മറികടന്നു
കായികം

ഇതാണ് ടെസ്റ്റ് ക്രിക്കറ്റ്; മറാത്തിയില്‍ കോഹ്ലിയുടെ ട്വീറ്റ്, ശര്‍ദുളിനും, വാഷിങ്ടണിനും കയ്യടി
ബ്രിസ്ബെയ്ന്‍ ടെസ്റ്റില്‍ ഇന്ത്യയെ താങ്ങിയ വാഷിങ്ടണ്‍ സുന്ദറിനേയും ശര്‍ദുല്‍ താക്കൂറിനേയും അഭിനന്ദിച്ച് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി
കായികം

ഇന്ത്യയുടെ ചെറുത്ത് നില്‍പ്പ് 336ല്‍ അവസാനിച്ചു; 33 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഓസ്ട്രേലിയ
186-6 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ശര്‍ദുളും വാഷിങ്ടണ്‍ സുന്ദറും കരകയറ്റി കൊണ്ട് വരികയായിരുന്നു
കായികം

അതിസുന്ദര ചെറുത്ത് നില്‍പ്പ്, ഒപ്പമൊരു തകര്‍പ്പന്‍ നോ ലുക്ക് സിക്സും; വാഷിങ്ടണ്‍ സുന്ദറിന്റെ ദിനം
അരങ്ങേറ്റ ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ബാറ്റിങ്ങിലും തിളങ്ങി ശര്‍ദുല്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടുകയാണ്
കായികം

ഗബ്ബയില്‍ ചെറുത്ത് നില്‍പ്പിന്റെ പുതു ചരിത്രം; ഏഴാം വിക്കറ്റില്‍ റെക്കോര്‍ഡ് തീര്‍ത്ത് ശര്‍ദുലും വാഷിങ്ടണും
സിക്സ് പറത്തി ശര്‍ദുല്‍ അര്‍ധ ശതകം പിന്നിട്ടതിന് പിന്നാലെ അരങ്ങേറ്റക്കാരന്‍ വാഷിങ്ടണ്‍ സുന്ദറും 50 കടന്നു

കടുത്ത ചൂട് സഹിക്കാന്‍ കഴിയാതെ വെള്ളത്തിലിറങ്ങി; വീട്ടിലെ സ്വിമ്മിങ് പൂളില്‍ ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ്; അമ്പരപ്പ് (വീഡിയോ)
കടുത്ത ചൂട് സഹിക്കാന്‍ കഴിയാതെ വെള്ളത്തിലിറങ്ങി; വീട്ടിലെ സ്വിമ്മിങ് പൂളില്‍ ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ്; അമ്പരപ്പ് (വീഡിയോ)
1500 ഏക്കറില്‍ പരന്നുകിടക്കുന്ന പ്രാചീന കോട്ട, മലയുടെ മുകളിലെ വിസ്മയക്കാഴ്ചകള്‍, ചിത്രദുര്‍ഗ കോട്ടയുടെ വിശേഷങ്ങള്‍ ( വീഡിയോ)
1500 ഏക്കറില്‍ പരന്ന് കിടക്കുന്ന കോട്ട 11, 13 നൂറ്റാണ്ടുകള്‍ക്കിടയിലാണ് പണിതത്
ആളുകള്‍ ഫോട്ടോയെടുത്തപ്പോള്‍ ആനയ്ക്ക് നാണം, പരാതിയുമായി പാപ്പാനരികില്‍, ക്യൂട്ട് വിഡിയോ വൈറല്‍
രസകരമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചാണ് ആന പാപ്പാനുമായി സംസാരിക്കുന്നത്

ഉത്തരകൊറിയ- ദാരിദ്ര്യത്തിന്റെ നടുവിലെ സമൃദ്ധി
ഒരു രാജ്യത്തെ സകലമാന ജനങ്ങളേയും പട്ടാളച്ചിട്ടയില്‍ വാര്‍ത്തെടുക്കാന്‍ കഴിയുമോ എന്ന ചോദ്യം ഞങ്ങളെ അലട്ടിക്കൊണ്ടിരുന്നു
ഫെയ്സ്ബുക്കിനും ട്വിറ്ററിനും നോട്ടീസ്; 21ന് ഹാജരാകാന്‍ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം
ബിജെപിയെ തോല്പ്പിക്കാനായി പോരാടും; ശതാബ്ദി റോയിക്ക് സസ്പെന്‍സ് സമ്മാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്
'ഞങ്ങള്‍ ഉടനെ കൊല്‍ക്കത്തയില്‍ എത്തും'; ബംഗാളില്‍ മത്സരിക്കുമെന്ന് ശിവസേന
ഗണേഷ് കുമാറിന്റെ വാഹനത്തിന് നേരെ കല്ലേറ്; 5 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍