Stock market SENSEX NIFTY

Lead Stories

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ്; കണ്ണൂര്‍ 4, ആലപ്പുഴ 2

സംസ്ഥാനത്ത് ഇന്ന് പുതുതായി  9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


Editor's Pick

ദേശീയം

ബിഹാറില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലുള്ള യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു; അമിത രക്തസ്രാവത്തെ തുടര്‍ന്ന് 25കാരി മരിച്ചു

കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു

ധനകാര്യം

വാട്ട്‌സ് ആപ്പില്‍ ഫോര്‍വേഡിന് നിയന്ത്രണം, കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ട മെസേജ് ഇനി ഒരേ സമയം ഒരു ചാറ്റില്‍ മാത്രം

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന് നടപടിയുമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്

മൊബൈൽ റീചാർജ് എടിഎമ്മിലൂടെയും ചെയ്യാം ; സൗകര്യമൊരുക്കി എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് ജിയോ കമ്പനികൾ

ലോക്ക്ഡൗണില്‍ കുടുങ്ങി പണം എടുക്കാനാകുന്നില്ലേ ? ; എസ്ബിഐ വീട്ടിലെത്തിക്കും

എയര്‍ടെലിന് പിന്നാലെ വൊഡഫോണും; പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി നീട്ടി 

കോവിഡ്: സുപ്രധാന മാറ്റവുമായി വാട്‌സ് ആപ്പ്, സ്റ്റാറ്റസില്‍ പരിഷ്‌കാരം 

വായ്പാ നിരക്ക് വെട്ടികുറച്ച് എസ്ബിഐ 

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ആകര്‍ഷണീയമായ പ്ലാനുമായി ജിയോ 

കോടീശ്വര പട്ടികയില്‍ മാത്രമല്ല, ജീവകാരുണ്യരംഗത്തും 'നമ്പര്‍ വണ്‍'; 50,000 കോടി കൂടി സംഭാവന നല്‍കി അസിം പ്രേംജി

ഇന്റര്‍നെറ്റ് ഉപയോഗം കുത്തനെ കുടി; എച്ച്ഡി, അള്‍ട്രാ എച്ച്ഡി സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍

ചലച്ചിത്രം

കായികം
വിസ്‌ഡന്‍ പ്ലേയര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം ബെന്‍ സ്റ്റോക്ക്‌സിന്‌, കോഹ്‌ലിയുടെ ആധിപത്യം അവസാനിപ്പിച്ചു; ട്വന്റി20യില്‍ റസല്‍

2005ന്‌ ശേഷം ആദ്യമായാണ്‌ ഒരു ഇംഗ്ലണ്ട്‌ താരം വിസ്‌ഡന്‍ ക്രിക്കറ്റര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം നേടുന്നത്‌

എന്റെ മകനെതിരെ കബീര്‍ കൈഫ്‌ കളിക്കട്ടേ, അതോടെ പേസ്‌ എന്താണെന്ന്‌ അവന്‌ മനസിലാവും; കൈഫിന്റെ മകന്‌ അക്തറിന്റെ മറുപടി

ബാറ്റ്‌സ്‌മാനെ വിറപ്പിച്ച ബൗളറെ നോക്കിയാണ്‌ മുഹമ്മദ്‌ കൈഫിന്റെ മകന്‍ പറഞ്ഞത്‌, അക്തറെ നേരിടാന്‍ എളുപ്പമാണെന്ന്‌...എങ്കിലതൊന്ന്‌ കാണണമെന്ന്‌ ഉറപ്പിച്ച്‌ കഴിഞ്ഞു റാവല്‍പ്പിണ്ടി എക്‌സ്‌പ്രസും...

വര്‍ണറുടെ ചലഞ്ച്‌ കോഹ്‌ലി തള്ളി, പക്ഷേ കൊടിയത്തൂരിലെ പിള്ളേര്‌ ഏറ്റെടുത്തു; കൂട്ടത്തോടെ തലമൊട്ടയടിച്ച്‌ യുവാക്കള്‍

കോഴിക്കോട്‌ കൊടിയത്തൂര്‍ ഗ്രാമത്തിലെ 50 യുവാക്കളാണ്‌ കൂട്ടത്തോടെ തല മൊട്ടയടിച്ചത്‌

ആ നില്‍പ്പ്‌ വെറുതെയല്ല, വിക്കറ്റ്‌ വീഴാതിരിക്കാനുള്ള അടവാണ്‌; വിചിത്ര ശൈലിയിലെ രഹസ്യം വെളിപ്പെടുത്തി സ്‌മിത്ത്‌

വിചിത്രം എന്ന്‌ നമ്മള്‍ വിലയിരുത്തുന്ന സ്‌മിത്തിന്റെ ക്രീസിലെ നില്‍പ്പും, പന്ത്‌ തൊടാതെ വിടുന്ന വിധവും ഓസീസ്‌ മുന്‍ നായകന്റെ പൊടിക്കൈകളാണ്‌

ആദ്യ പരിശീലകന്‍  ആശുപത്രിയില്‍, മകനെ പോലെ ഒപ്പം നിന്ന്‌ സൗരവ്‌ ഗാംഗുലി

അദ്ദേഹത്തിന്‌ വിദഗ്‌ധ ചികിത്സ ലഭിക്കുന്നതുള്‍പ്പെടെയുള്ള ഇടപെടലുകള്‍ ഗാംഗുലിയുടെ ഭാഗത്ത്‌ നിന്നുമുണ്ടായിഉടമകള്‍ ഉപേക്ഷിച്ചതറിയാതെ വളര്‍ത്തുനായ; ബൈക്കിന് പിന്നാലെ കിലോമീറ്ററുകള്‍ ഓടി; ഈ കാഴ്ച ഹൃദയഭേദകം

വളര്‍ത്തുപട്ടിയെ ഉപേക്ഷിക്കുന്നതിന്റെയും യജമാനസ്‌നേഹത്താല്‍ പട്ടി പിന്നാലെ പോകുന്നതിന്റെയും ദൃശ്യങ്ങള്‍ ആരെയും നൊമ്പരപ്പെടുത്തും

ലോക്ക്ഡൗണിലായി ജനം; റോഡ് കയ്യേറി കാണ്ടാമൃഗം, സൈ്വര്യവിഹാരം  ( വീഡിയോ)

ശൂന്യമായ തെരുവ് കയ്യേറി നടന്നുപോകുന്ന കാണ്ടാമൃഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നത്


മലയാളം വാരിക

പ്ലാച്ചിമടയിലേക്ക് കൊക്കക്കോള മടങ്ങി വരുന്നു; അത്ര നിഷ്‌കളങ്കമല്ല ഈ രണ്ടാം വരവ്

പ്ലാച്ചിമടയില്‍ നിന്നും കൊക്കക്കോള പിന്‍വാങ്ങിയെങ്കിലും അവിടത്തെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും കമ്പനി വരുത്തിവെച്ച നഷ്ടങ്ങള്‍ ഇന്നും അതുപോലെ നിലനില്‍ക്കുന്നു

മുംബൈയിലെ യെസ് ബാങ്ക് ശാഖയിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയവരുടെ തിരക്ക്

ബാങ്ക് നിക്ഷേപങ്ങള്‍ സുരക്ഷിതമോ? ജനം എന്തില്‍ വിശ്വസിക്കും

പി.എം.സി, യെസ് ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകരില്‍ ഉടലെടുത്ത വിശ്വാസപ്രതിസന്ധിയുടെ കാരണങ്ങളെന്ത്?

'കൂറ്റൻ തിരമാലയിൽപ്പെട്ട് തെറിച്ചുവീണത് വലിയ പാറക്കല്ലിനടിയില്‍; ആ സംഭവം ഞാനിന്നും ഓര്‍ക്കുന്നത് പേടിയോടെ'

സമുദ്രത്തിലെ അത്ഭുതലോകത്തെ സ്‌നേഹിച്ച സാഹസികസഞ്ചാരി കൂടിയായിരുന്നു മത്സ്യബന്ധനം ഉപജീവനമായി സ്വീകരിച്ച ടി.കെ. റഫീക്ക്. ആ വിസ്മയലോകത്തിന്റെ ആഴങ്ങളിലേക്കു ഒരു ദിനം ഊളിയിട്ട അയാള്‍ പിന്നെ മടങ്ങിവന്നില്ല.