Breaking News

Lead Stories

ഗതാഗതവും പിണറായിയിലേക്ക്;എ കെ ശശീന്ദ്രന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

ഇന്നലെയാണ് മംഗളം ചാനല്‍ എ കെ ശശീന്ദ്രന്‍ സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തു വിട്ടത്

ശശീന്ദ്രന്‍ വിളിച്ചു, മുഖ്യമന്ത്രി കൃത്യമായി സൂചന നല്‍കി; പിണറായി മന്ത്രിസഭയിലെ രണ്ടാം രാജിക്കു കളമൊരുങ്ങിയത് ഇങ്ങനെ

മന്ത്രി നടത്തിയത് എന്നു പറയുന്ന സംഭാഷണം ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത് അറിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രിയുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു.

മംഗളം വാരിക ഇപ്പോള്‍ ടിവിയിലും കിട്ടുമത്രെ! മഞ്ഞജേണലിസത്തിനെതിരെ സോഷ്യല്‍മീഡിയ

പരസ്പര സമ്മതത്തോടെയാണെങ്കില്‍ മന്ത്രിയും സ്‌നേഹിക്കട്ടെ എന്നാണ് എഴുത്തുകാരിയായ എസ്. ശാരദക്കുട്ടി


Editor's Pick

ചലച്ചിത്രം

കായികം
ചോരാത്ത കൈകള്‍ കൊണ്ട് ആയിരം വല കാത്തവന്‍

ശാന്തതയില്ലാതെ അയാള്‍ ഫസ്റ്റ് കോര്‍ട്ടിലും സെക്കന്‍ഡ് കോര്‍ട്ടിലുമായി ഉലാത്തിക്കൊണ്ടിരുന്നു. കോട്ടയുടെ പഴുതകളടക്കാന്‍ കാവല്‍ഭടന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടേയിരുന്നു.ആര്‍ത്തവവും ലൈംഗീകതയും ഒളിച്ചുവയ്‌ക്കേണ്ടതല്ല; സ്വരമുയര്‍ത്താന്‍ രാധികാ ആപ്‌തേ

ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വരമുയര്‍ത്തി സംസാരിക്കാന്‍ നമ്മുടെ സമൂഹത്തിന് ഇപ്പോഴും ധൈര്യമില്ലെന്ന് രാധിക പറയുന്നു

വിനീത മഹേഷ്

ഇല; പക്ഷേ നിറം പച്ച മാത്രമല്ല

കവിതയും കലയും ചേര്‍ത്ത് ഡിസൈനര്‍ സാരികളില്‍ പുത്തനുണര്‍വേകുകയാണ് ഇല എന്ന ബ്രാന്‍ഡില്‍ ഹാന്‍ഡ് പെയിന്റഡ് വസ്ത്രങ്ങളൊരുക്കുന്ന വിനീത.

ജ്യോതി തന്റെ ജ്വല്ലറിയില്‍

നിങ്ങള്‍ ഫാഷണബിള്‍ ആണോ?..  എങ്കില്‍ സുകൃതി സന്ദര്‍ശിക്കാതിരിക്കരുത്...

ഇപ്പോഴും മനസിനിണങ്ങിയ ജിമുക്കിയും മൂക്കുത്തിയുമെല്ലാം കിട്ടാതെ വിഷമിച്ചു നടക്കുന്നവരുണ്ട്.. അവരോട് സുകൃതിയിലേക്ക് വരാന്‍ പറയുകയാണ് ജ്യോതി..


മലയാളം വാരിക

പാഴായിപ്പോയ തിരക്കഥയെഴുത്തുകള്‍

എല്ലാ ശ്രമങ്ങളും ഫലവത്താകണമെന്നില്ല. അവിചാരിതമായ കാരണങ്ങള്‍ പലപ്പോഴും ശ്രമങ്ങളെ പാഴ്‌വേലയാക്കും. എന്നാല്‍ ഇവ തനിക്ക് വ്യത്യസ്തങ്ങളായ പാഠങ്ങളാണ് നല്‍കിയതെന്ന് ബാലചന്ദ്രന്‍

മിസൈലുകള്‍ക്കു താഴെ ഒരു മലയാളി ജീവിതം

സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ ഇറാഖിപട്ടാളം കുവൈത്ത് കീഴടക്കിയപ്പോള്‍ ഒരു മലയാളി നേരിടേണ്ടി വന്ന അനുഭവങ്ങള്‍
 

ചോരമണക്കുന്നുണ്ട്,
ധാരാവിയിലിപ്പോഴും

ചെമ്പൂര്‍ ഘാട്ട്‌ല വില്ലേജിലെ ഇടുങ്ങിയ ഗലികള്‍ക്കും റാംബെറോസെ എന്ന ചായക്കടയ്ക്കും പൂപ്പരത്തിമരത്തിനും പട്ടേല്‍വാഡിക്കും ഇന്നും പറയാനുണ്ട്, നിണമണിഞ്ഞ കഥകള്‍

Poll

പാട്ടുകള്‍ക്കു പകര്‍പ്പവകാശം വേണമെന്ന ഇളയരാജയുടെ നിലപാട് ന്യായമോ?


Result
അതെ
അല്ല