Stock market SENSEX NIFTY

Lead Stories

COVID

സംസ്ഥാനത്ത് ഇന്ന് 160    പേര്‍ക്ക്  കോവിഡ്;  202 പേര്‍ രോഗമുക്തര്‍; ആശ്വാസം

സംസ്ഥാനത്ത് ഇന്ന് 160   പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍


Editor's Pick

ദേശീയം

താജ്മഹൽ, ചെങ്കോട്ടയുമടക്കം ചരിത്രസ്മാരകങ്ങൾ ജൂലായ് ആറ് മുതൽ തുറക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത്​ അടച്ചിട്ടിരുന്ന എല്ലാ ചരിത്ര സ്​മാരകങ്ങളും ജൂലൈ ആറുമുതൽ പൊതുജനങ്ങൾക്കായി തുറക്കും

സ്വര്‍ണവില 36000 രൂപയില്‍ താഴെ, ഇന്ന് ഇടിഞ്ഞത് 320 രൂപ 

നികുതി ഇളവിന് വീണ്ടും നിക്ഷേപത്തിന് അവസരം; കേന്ദ്രസര്‍ക്കാര്‍ സമയപരിധി നീട്ടി 

ടൈപ്പ് ചെയ്യുന്ന കീകള്‍ നിരീക്ഷിച്ച് പാസ്‌വേഡുകള്‍ ചോര്‍ത്തും, ഗൂഗിള്‍ ക്രോം എക്‌സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കണം; മുന്നറിയിപ്പ് 

ആപ്പ് നിരോധനം ചൈനീസ് ഫോണുകളെ ബാധിക്കുമോ?; ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ?, റിപ്പോര്‍ട്ട് 

ഇന്നുമുതല്‍ എടിഎം ഇടപാട് ചെലവേറിയതാകും, നിശ്ചിത പരിധി കഴിഞ്ഞാല്‍ സര്‍വീസ് ചാര്‍ജ്

തുടര്‍ച്ചയായ രണ്ടാം മാസവും പാചകവാതക വില കൂട്ടി

ടിക് ടോക്കിലേ വിഡിയോകള്‍ നഷ്ടമാകുമെന്ന് പേടിയുണ്ടോ? ഡൗണ്‍ലോഡ് ചെയ്യേണ്ടതിങ്ങനെ

ചലച്ചിത്രം

കായികം
കോഹ്‌ലിക്കൊപ്പമല്ല, പാകിസ്ഥാന്‍ ഇതിഹാസങ്ങളുമായി തന്നെ താരതമ്യപ്പെടുത്തണമെന്ന് ബാബര്‍ അസം

ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക് പോവാനുള്ള താത്പര്യവും ബാബര്‍ അസം ഇവിടെ വ്യക്തമാക്കി

മിസ്ബായുടെ ക്യാച്ച് അല്ല, ഏറെ സമ്മര്‍ദമുണ്ടാക്കിയത് അഫ്രീദിയെ പുറത്താക്കിയതെന്ന് ശ്രീശാന്ത്

അതേ മത്സരത്തില്‍ തന്നെ ഷാഹിദ് അഫ്രീദിയെ പുറത്താക്കാന്‍ എടുത്ത ക്യാച്ചാണ് എനിക്ക് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കിയത്

ഒരു പ്രാര്‍ഥന മാത്രമേ ഉണ്ടായുള്ളു, സച്ചിനെ ഔട്ട് ആക്കരുത്; കാണികളെ ഭയന്ന നിമിഷമെന്ന് ആരോണ്‍ ഫിഞ്ച്

2014ല്‍ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ സച്ചിന്‍ റണ്‍ഔട്ട് ആയാല്‍ കാണികളുടെ പ്രതികരണം എന്താവുമെന്നത് തന്നെ ഭയപ്പെടുത്തിയിരുന്നതായി ഫിഞ്ച്

10 വര്‍ഷം കഴിഞ്ഞു, ഇനി എന്ത് തെളിവ് കിട്ടാനാണ്? ലോകകപ്പ് ഫൈനല്‍ ഒത്തുകളി അന്വേഷണത്തില്‍ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗം തലവന്‍

പത്ത് വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ഇനി നടത്തുന്ന അന്വേഷണത്തിലൂടെ എന്തെങ്കിലും കണ്ടെത്താനാവുമെന്ന് കരുതുന്നില്ലെന്ന് അജിത് സിങ് പറഞ്ഞു

ഉമിനീര് പുരട്ടാതെയും പന്തില്‍ ചലനമുണ്ടാക്കി ആന്‍ഡേഴ്‌സന്‍, വിക്കറ്റ് സെലിബ്രേഷനും പുതിയ രീതിയില്‍

സ്‌റ്റോക്ക്‌സിന്റെ ഇലവന് വേണ്ടി ബൗള്‍ ചെയ്ത ആന്‍ഡേഴ്‌സന്‍ സീമും സ്വിങ്ങും കണ്ടെത്തി രണ്ട് വിക്കറ്റ് വീഴ്ത്തിഈ ചിത്രത്തിൽ ആരാണ്? സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഒരു ഫോട്ടോ

ഈ ചിത്രത്തിൽ ആരാണ്? സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഒരു ഫോട്ടോ

ആട് ഒരു 'സ്മാർട്ട്' ജീവിയാണ്; വീഡിയോ വൈറൽ

ആട് ഒരു സ്മാർട്ട് ജീവിയാണ്; വീഡിയോ വൈറൽ

17 അടി നീളമുളള അനക്കോണ്ടയുടെ വാലില്‍ പിടിച്ചുവലിക്കുന്ന ബോട്ടു യാത്രികന്‍; നടുക്കുന്ന വീഡിയോ

2014 സെപ്റ്റംബറില്‍ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്


മലയാളം വാരിക
നരേന്ദ്ര മോദിയും മുകേഷ് അംബാനിയും

പി.എം. കെയേഴ്സ് ഫണ്ട്; കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സംശയം ജനിപ്പിക്കുന്നത്

1948 മുതലേ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ ഫണ്ടും പി.എം. കെയേഴ്സ് ഫണ്ടും തമ്മില്‍ ഘടനാപരമായ വലിയ വ്യത്യാസങ്ങളുണ്ട്

'പുലിക്കോലം'-  ബി രവികുമാര്‍ എഴുതിയ കഥ

നട്ടപ്പാതിരായിക്ക് അവിചാരിതമായി ആ ശബ്ദം കേട്ട് ഗ്രാമം കിടുങ്ങി

'വചനം രൂപമാകുന്നു'- യു. സന്ധ്യ എഴുതിയ കഥ

കുറേ നേരമായി ജൂലി കുര തുടങ്ങിയിട്ട്. അര്‍ദ്ധനിദ്രയില്‍ കിടന്നു കുറച്ചുനേരം സഹിച്ചു. അവള്‍ നിറുത്തുന്ന മട്ടൊന്നും കാണുന്നില്ല. ആദം എഴുന്നേറ്റു.
ലൈറ്റിട്ടപ്പോള്‍ കണ്ണില്‍ ഉറക്കം നീറി