Lead Stories

കെ സുരേന്ദ്രന്‍ മതചിഹ്നം ദുരുപയോഗപ്പെടുത്തി; പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തല്‍, നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് കലക്ടറുടെ നിര്‍ദേശം

കോന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ജില്ലാ കലക്ടറുടെ പ്രാഥമിക കണ്ടെത്തല്‍. 


Editor's Pick

ധനകാര്യം

മിനിറ്റിന് ആറു രൂപ കേട്ട് ഭയപ്പെടേണ്ട?; മറികടക്കാന്‍ പ്ലാനുകളുമായി ജിയോ, ആകര്‍ഷണീയമായ ഡേറ്റ ഓഫര്‍ 

താരിഫ് ഉയര്‍ത്തിയിട്ടില്ല എന്ന് ബോധ്യപ്പെടുത്താന്‍ നാല് റീച്ചാര്‍ജ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്

യുവാക്കള്‍ക്ക് സുവർണ്ണാവസരം; റെയില്‍വേയില്‍ നിരവധി ഒഴിവുകൾ

ഒന്‍പതു ലക്ഷം കോടി!; റെക്കോര്‍ഡിട്ട് റിലയന്‍സിന്റെ കുതിപ്പ്

ബാങ്ക് സമരം 22ന്; രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാകും

കിലോയ്ക്ക് 45ല്‍ നിന്ന് 80ലേക്ക്; തക്കാളി വില കുതിക്കുന്നു

ബാങ്ക് പൊളിഞ്ഞാല്‍ നിങ്ങളുടെ നിക്ഷേപത്തിന് എന്ത് സംഭവിക്കും?; കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

'എന്ത് ഭക്ഷണം വേണമെന്ന് പറഞ്ഞാല്‍ മതി, അപ്പോള്‍ എത്തിക്കും'; ഹോട്ടല്‍ കീഴടക്കി റോബോട്ട് ( വീഡിയോ)

അക്കൗണ്ടിന്റെ ഉത്തരവാദിത്വം ബാങ്കിന്; ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമാവുന്ന പണം ഇടപാടുകാരില്‍നിന്ന ഈടാക്കാനാവില്ലെന്ന ഹൈക്കോടതി

ചേതക് വീണ്ടും വരുന്നു, 'സൂപ്പര്‍ മോഡലി'ന്റെ തിരിച്ചുവരവ് ഇലക്ട്രിക് ആയി

ചലച്ചിത്രം

കായികം
നേരിട്ടത് 10 പന്ത്, പറത്തിയത് 5 സിക്‌സ്, സ്‌ട്രൈക്ക് റേറ്റ് 310; ഹിറ്റ്മാനെന്ന പേര് രോഹിത്തിന് നഷ്ടമാവുമോ?

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 30 റണ്‍സ് പിന്നിട്ട താരമെന്ന റെക്കോര്‍ഡ് ഉമേഷ് യാദവ് ഇവിടെ സ്വന്തമാക്കി

199ല്‍ നില്‍ക്കുമ്പോ പോലും സിക്‌സ് പറത്താനുള്ള ധൈര്യം; നഷ്ടപ്പെട്ട സെവാഗിനെ സെവാഗിന്റെ ജന്മദിനത്തില്‍ തിരികെ കിട്ടി

199 റണ്‍സില്‍ നില്‍ക്കുമ്പോ പോലും റബാഡയെ പോലൊരു ബൗളരെ മിഡ് വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്താനുള്ള ധൈര്യം

ഒടുവില്‍ ഇരട്ട ശതകവും, അതും സിക്‌സ് പറത്തി; നിറഞ്ഞാടി ഹിറ്റ്മാന്‍

249 പന്തില്‍ നിന്ന് 28 ഫോറിന്റേയും 5 സിക്‌സിന്റേയും അകമ്പടിയോടെയാണ് രോഹിത് ടെസ്റ്റിലെ തന്റെ ആദ്യ ഇരട്ട ശതകം പിന്നിട്ടത്

യോ യോ ടെസ്റ്റിന്റെ സമയത്ത് നിങ്ങളുണ്ടായിരുന്നു എങ്കില്‍; യുവിയുടെ ആശംസ ആരാധകരെ വേദനിപ്പിക്കുന്നു

യോ യോ ടെസ്റ്റ് കടമ്പയായിരുന്നു ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്താനുള്ള യുവരാജിന്റെ ശ്രമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി തീര്‍ത്തത്

ധോനി വിരമിച്ചു? സര്‍ഫ്രാസ് അഹ്മദിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി ഭാര്യ

32 വയസ് മാത്രമേ സര്‍ഫ്രാസിനായിട്ടുള്ളു. ധോനിക്ക് എത്ര വയസായി? ധോനി വിരമിച്ചുവോ?പ്രളയകാലത്ത് ആംബുലന്‍സിന് വഴികാട്ടിയ ധീരബാലന് ആദരം;  കോഴിക്കോടിന്റെ സ്‌നേഹവീട്

ഓട്ടത്തിനിടെ പലതവണ വീണെങ്കിലും ലക്ഷ്യത്തില്‍നിന്ന് അവന്‍ പിന്തിരിഞ്ഞിരുന്നില്ല.


മലയാളം വാരിക
ഗാന്ധിജിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍

ഗാന്ധിജിയെ വധിച്ചതല്ല, കൊന്നതാണ്: പിഎസ് ശ്രീകല എഴുതുന്നു

1948 ജനുവരി 30. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മതനിരപേക്ഷതയ്ക്കു നേരിട്ട ആദ്യത്തെ ആഘാതമാണ് അന്ന് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലൂടെ സംഭവിച്ചത്.

ഉന്മാദത്തിന്റെ സൂര്യകാന്തിപ്പൂവ്: ടിഎന്‍ ജോയിയെക്കുറിച്ച് ജോയ് മാത്യു എഴുതുന്നു

പതിനേഴു വയസ്സുകാരനായ ഒരു പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയുടെ കണ്ണുകളായിരുന്നു  എനിക്കപ്പോള്‍.

ജീവചരിത്രങ്ങള്‍ ഒളിഞ്ഞുനോക്കുമ്പോള്‍: മധുസൂദന്‍ വി എഴുതുന്നു

സ്വദേശത്തും വിദേശത്തുമായി ഇരുപതിലേറെ സിനിമകളില്‍ ഗാന്ധി കഥാപാത്രമായിട്ടുണ്ട്, രണ്ടു ഡോക്യുമെന്ററികളും രണ്ടു സിനിമകളും ആ ജീവിതത്തെപ്പറ്റിയുണ്ട്.

Trending

ആറാം മിനിറ്റില്‍ വിരണ്ടു; കൊല്‍ക്കത്തയെ പിടിച്ചുകെട്ടി, വരവറിയിച്ച് ബ്ലാസ്റ്റേഴ്‌സ്, വിജയ തുടക്കം( 2-1)

വിജി പഠിക്കും, ശുഭ്രപതാക തണലില്‍; പഠന ചെലവുകള്‍ ഏറ്റെടുത്ത് എസ്എഫ്‌ഐ

മുസ്‌ലിം ആയതുകൊണ്ട് നിരവധി വര്‍ഗീയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു: കമല്‍

കെ സുരേന്ദ്രന്‍ മതചിഹ്നം ദുരുപയോഗപ്പെടുത്തി; പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തല്‍, നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് കലക്ടറുടെ നിര്‍ദേശം

ബ്ലാസ്റ്റേഴ്‌സ് പടയോട്ടം; ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് മുന്‍പില്‍

'ത്രിപുരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി'; 228കോടിയുടെ തട്ടിപ്പ്, മുന്‍ സിപിഎം മന്ത്രി ഒളിവില്‍, പിടിക്കാത്ത പൊലീസുകാരെ തെറിപ്പിച്ച് ബിജെപി സര്‍ക്കാര്‍