Lead Stories

തുറസ്സായ വേദിയില്‍ പങ്കെടുക്കാനില്ല; കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ പിന്‍മാറി

തുറസ്സായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പിന്‍മാറ്റമെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു


Editor's Pick

ദേശീയം

വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലില്‍ മൂര്‍ഖന്‍ പാമ്പ്, പരിഭ്രാന്തി (വീഡിയോ) 

വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലില്‍ കയറിയ പാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ധനകാര്യം

18 ദിവസത്തിനിടെ 760 രൂപ ഉയര്‍ന്നു; സ്വര്‍ണവില വീണ്ടും മേല്‍പ്പോട്ടേക്ക്

തുടര്‍ച്ചയായ മൂന്നുദിവസം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും കൂടി

ഓണ്‍ലൈന്‍ ഇടപാടുകള്‍ ചെയ്യാത്തവരാണോ?; ഉടന്‍ തന്നെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യും!, മുന്നറിയിപ്പ് 

ഇന്ധന വില താഴേയ്ക്ക് ; പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

മെസ്സേജിങ് അടിമുടി പരിഷ്‌കരിക്കാന്‍ ഇന്‍സ്റ്റഗ്രാം; മാറ്റങ്ങള്‍ ഇങ്ങനെ

പഴയ പ്രൗഢിയും പുത്തൻ രൂപവും 'ചേതക്' ; ബജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തി, വില ഒരു ലക്ഷം രൂപ

ടോള്‍ പ്ലാസകളില്‍ ഇന്നുമുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം ; പണം സ്വീകരിക്കുന്ന ട്രാക്ക് ഒന്നുമാത്രം; മാറിക്കയറിയാല്‍ ഇരട്ടി 'ഫൈന്‍'

ഇന്ധനവിലയില്‍ നേരിയ ആശ്വാസം; പെട്രോള്‍ വില വീണ്ടും കുറഞ്ഞു

രാജ്യത്തെ ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം ; യാതൊരു ഇളവും അനുവദിക്കില്ലെന്ന് ദേശീയപാത അതോറിറ്റി

ആമസോണിനും ഫ്ളിപ്പ്കാര്‍ട്ടിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍

ചലച്ചിത്രം

കായികം
60 യാര്‍ഡ് കടന്ന കിടിലന്‍ ത്രൂ ബോള്‍, അത്ഭുതപ്പെടുത്തുവിധം വളഞ്ഞ് സഹതാരത്തിലേക്ക്; ത്രില്ലടിച്ചത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 

പോര്‍ച്ചുഗീസ് ലീഗില്‍ ബ്രൂണോ ഫെര്‍ണാണ്ടസില്‍ നിന്ന് വന്ന തകര്‍പ്പന്‍ പാസിനെ കുറിച്ചാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ ചര്‍ച്ച

കോഹ് ലിക്ക് വ്യത്യസ്ത നിയമം? പിച്ചിലൂടെ ഓടിയത് രണ്ട് വട്ടം, അതേ കുറ്റത്തിന് ജഡേജയ്ക്ക് താക്കീത്‌

ഇതേ കുറ്റത്തിന് ഓസ്‌ട്രേലിയയ്ക്ക് ന്യൂസിലാന്‍ഡിനെതിരെ അഞ്ച് റണ്‍സ് നഷ്ടമായ സമയവും ഫോക്‌സ് സ്‌പോര്‍ട്‌സ് ചൂണ്ടിക്കാട്ടി

രാഹുല്‍ ദ്രാവിഡിനെ ഊട്ടിയ അതേ പന്തി കെ എല്‍ രാഹുലിനും!2003 ആവര്‍ത്തിക്കുമോ? 

വിക്കറ്റ് കീപ്പര്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ബാധ്യതയായ സമയമാണ് തന്റെ വൈസ് ക്യാപ്റ്റനോട് ഗ്ലൗസ് അണിയാന്‍ ഗാംഗുലി ആവശ്യപ്പെടുന്നത്

തിരിച്ചു വരവ് ആഘോഷമാക്കി സാനിയ; ഹൊബാര്‍ട്ട് ഇന്റര്‍നാഷണലില്‍ കിരീടം 

രണ്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവ്. കോര്‍ട്ടിലിറങ്ങിയ ആദ്യ ആഴ്ച....അവിടെ കിരീടവും...മടങ്ങിവരവ് ആഘോഷമാക്കി സാനിയ മിര്‍സ

'അകന്നിരിക്കുന്നത് ഉറങ്ങുമ്പോള്‍ മാത്രമാവും, മറ്റെല്ലാ നിമിഷവും അവര്‍ ഒരുമിച്ചാണ്‌'

'ഒരുപാട് നാള്‍ കാണാതിരുന്നതിന് ശേഷം കണ്ടുമുട്ടിയ സഹോദരങ്ങളെ പോലെയാണ് സ്മിത്തും ലാബുഷെയ്‌നും'ആരാ പറഞ്ഞേ ഇണങ്ങില്ല എന്ന്?; കുട്ടിയുടെ താളത്തിന് അനുസരിച്ച് കൂടെ നടക്കുന്ന മുളളന്‍പ്പന്നി ( വീഡിയോ)

ഒരു കൊച്ചു കുട്ടിയുടെ താളത്തിന് അനുസരിച്ച് നടന്നുനീങ്ങുന്ന മുളളന്‍പ്പന്നിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്

ദിനോസോറുകള്‍ ചത്തൊടുങ്ങിയതിന് കാരണം ഇന്ത്യന്‍ അഗ്നിപര്‍വത സ്‌ഫോടനമോ?; പുതിയ കണ്ടെത്തല്‍, പഠനം 

ദിനോസോറുകള്‍ ചത്തൊടുങ്ങിയതിന് കാരണം ഇന്ത്യന്‍ അഗ്നിപര്‍വത സ്‌ഫോടനമോ?; പുതിയ കണ്ടെത്തല്‍, പഠനം 

ആഴ്ചയില്‍ ഭക്ഷണം കഴിക്കുന്നത് ഏഴ് തവണ മാത്രം; ട്വിറ്റര്‍ സിഇഒ ആരോഗ്യം സംരക്ഷിക്കുന്നത് ഇങ്ങനെ

ഇലക്കറികളും, മത്സ്യവും, മാംസവും അത്താഴത്തില്‍ ഉള്‍പ്പെടുത്തും. ഇതിനൊപ്പം ഡാര്‍ക്ക് ചോക്കലേറ്റും


മലയാളം വാരിക
എംഎസ് മണി

പത്രപ്രവര്‍ത്തനത്തിലെ ആറാമിന്ദ്രിയം; ആള്‍ക്കൂട്ടത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വം

സ്വദേശാഭിമാനി പുരസ്‌കാരം നേടിയ എംഎസ് മണിയുടെ, സജീവമായിരുന്ന പത്രപ്രവര്‍ത്തനകാല ജീവിതത്തിലൂടെ യാത്ര ചെയ്യുകയാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ലേഖകന്‍

'കുഞ്ഞുങ്ങള്‍ക്ക് അമ്മമാരുടെ കണ്ണുകളുമായി സംസാരിക്കാനേ കഴിയുന്നില്ല'- സൈബറിടങ്ങളില്‍ നഷ്ടമാകുന്ന ബാല്യം

സ്വാഭാവിക പരിസ്ഥിതികളില്‍നിന്നും കുഞ്ഞിനെ മാറ്റി വെര്‍ച്ച്വല്‍ വേള്‍ഡിലേയ്ക്ക് എറിഞ്ഞുകൊടുക്കുന്നവര്‍ യഥാര്‍ത്ഥ ലോകത്തിനോട് സംവദിക്കാന്‍ ത്രാണിയില്ലാത്ത ജീവനുള്ള ഒരു യന്ത്രത്തെ സൃഷ്ടിക്കുകയാണോ?

മുതലക്കുളം- ഫോട്ടോ: ടി.പി. സൂരജ് (എക്‌സ്പ്രസ്)

'അത്രയും കാലം പണിയില്ലാതെ ഞങ്ങള്‍ എന്തെടുത്തു തിന്നും'?- മുതലക്കുളത്തെ അലക്കുകാര്‍ ചോദിക്കുന്നു

നൂറിലധികം വരുന്ന അലക്കു തൊഴിലാളികളുടെ തൊഴിലിടമായ മുതലക്കുളത്ത് കോര്‍പ്പറേഷന്റെ നിര്‍ദ്ദിഷ്ട പാര്‍ക്കിംഗ് പ്ലാസ സൃഷ്ടിക്കുന്ന ആശങ്കകളും ആവലാതികളും