Stock market SENSEX NIFTY

Lead Stories

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.


Editor's Pick

ദേശീയം

ഫയല്‍ ചിത്രം

പഞ്ചാബും കടുത്ത നടപടിയിലേക്ക് ; നഗരങ്ങളില്‍ കര്‍ഫ്യൂ ; നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് ഇരട്ടി പിഴ

എല്ലാ നഗരങ്ങളിലും അടക്കം നിയന്ത്രണം ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ആരുമില്ലാത്ത സമയം വീട്ടിലെത്തി; ഭീഷണിപ്പെടുത്തി എട്ടാം ക്ലാസുകാരിയെ 19കാരന്‍ ബലാത്സംഗം ചെയ്തു; സാഹചര്യം മുതലെടുത്ത് പീഡനം ആവര്‍ത്തിച്ചു; അറസ്റ്റ്

'ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ്  ചെയ്യൂ; ജയിലില്‍ നിന്ന് തൃണമൂല്‍ വിജയം ഉറപ്പാക്കും'; ബിജെപിയെ വെല്ലുവിളിച്ച് മമത

മോദി ദേവികയെ പറ്റി എന്തുപറയുന്നു?; വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് കസബിന് വധശിക്ഷ ഉറപ്പാക്കിയ മൊഴി നല്‍കിയ പെണ്‍കുട്ടിയുടെ കുടുംബം

ഇന്ധന ടാങ്കില്‍ കടത്താന്‍ ശ്രമം ; 100 കിലോ ഹെറോയിനുമായി ലങ്കന്‍ ബോട്ട് പിടിയില്‍ ; അയച്ചത് പാകിസ്ഥാന്‍

മഴ കനത്തു, ശക്തമായ കാറ്റിന് സാധ്യത; തമിഴ്‌നാട്ടില്‍ നാളെയും അവധി, പൊതുഗതാഗതം നിര്‍ത്തി

മഹാസഖ്യ നീക്കം പാളി ; എന്‍ഡിഎയിലെ വിജയ് സിന്‍ഹ ബിഹാര്‍ സ്പീക്കര്‍

ധനകാര്യം

ഗൂഗിള്‍ പേയില്‍ പണം കൈമാറാന്‍ ഫീസ് ഈടാക്കുമോ? വിശദീകരണവുമായി കമ്പനി

പണമിടപാടുകൾക്ക് യുഎസ് ഉപഭോക്താക്കളിൽ നിന്നാണ് ചാർജ്ജ് ഈടാക്കുകയെന്ന്‌ ​ഗൂ​ഗിൾ വ്യക്തമാക്കി

69000 പമ്പുകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ; വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിച്ച് കേന്ദ്ര സർക്കാർ 

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; രണ്ടാഴ്ചക്കിടെ പവന് 2400 രൂപ കുറഞ്ഞു

ചെറിയ ടാസ്‌ക്കുകളിലൂടെ പണം നേടാം; ഗൂഗിള്‍ ടാസ്‌ക് മേറ്റ് ഇന്ത്യയിലും 

ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈലിലേക്ക് വിളിക്കാന്‍ പൂജ്യം ചേര്‍ക്കണം; ജനുവരിയില്‍ പ്രാബല്യത്തില്‍

500ല്‍ താഴെ രൂപയ്ക്ക് ദിവസം 3 ജിബി ഡേറ്റ; ആകര്‍ഷക പ്ലാനുകളുമായി എയര്‍ടെല്‍, ജിയോ, വിഐ

ഗൂഗിള്‍ പേയില്‍ പണം അയയ്ക്കാന്‍ ഇനി ഫീസ് നല്‍കണം; വിശദാംശങ്ങള്‍ 

ധനികരുടെ പട്ടികയില്‍ ബില്‍ ഗേറ്റ്‌സിനെ കടത്തിവെട്ടി ഇലോണ്‍ മസ്‌ക്;  ലോക കോടീശ്വരന്‍മാരില്‍ രണ്ടാമന്‍ 

ചലച്ചിത്രം

കായികം
രാജസ്ഥാന്‍ റോയല്‍സിന് ഒരു ഇന്ത്യന്‍ ക്യാപ്റ്റനെ വേണം, സഞ്ജു സാംസണ്‍ യോഗ്യനാണ്: ആകാശ് ചോപ്ര 

നായക സ്ഥാനത്ത് സ്റ്റീവ് സ്മിത്തിന് മികവ് കാണിക്കാന്‍ സാധിക്കാത്തതിനാല്‍ പകരം ഒരു ഇന്ത്യന്‍ താരത്തെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനാക്കണം

ഗുരുസായ് ദത്തിന്റെ വിവാഹം ആഘോഷമാക്കി ബാഡ്മിന്റന്‍ ലോകം; ലുക്കില്‍ വിസ്മയിപ്പിച്ച് സൈന നെഹ്‌വാള്‍

2008ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ താരമാണ് ഗുരുസായ് ദത്ത്

കോഹ്‌ലി ഇല്ലെങ്കിലെന്താ? ഈ രണ്ട് പേര്‍ വിടവ് നികത്തുമെന്ന് സ്റ്റീവ് സ്മിത്ത് 

കോഹ് ലിയുടെ അഭാവം സൃഷ്ടിക്കുന്ന വിടവ് നികത്താന്‍ പാകത്തില്‍ കളിക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നാണ് സ്റ്റീവ് സ്മിത്ത് പറയുന്നത്

ഓസ്‌ട്രേലിയയില്‍ നായകന്മാരുടെ നായകനാവാന്‍ കോഹ്‌ലി; മറികടക്കുക ധോനിയേയും സച്ചിനേയും 

ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ജയം നേടി ടീമിന്റെ ആത്മവിശ്വാസം കൂട്ടുക എന്നതാണ് നായകന്‍ കോഹ് ലിക്ക് മുന്‍പിലുള്ള പ്രധാന കടമ്പ'കല്യാണം കഴിഞ്ഞിട്ടിപ്പൊ രണ്ടു വര്‍ഷമായി; അവള്‍ക്ക് സെക്‌സിനോടെന്തോ വലിയ പേടിയാണ്'; ഡോക്ടറുടെ കുറിപ്പ് വൈറല്‍

'കാര്യത്തോടടുക്കുമ്പൊ ഭയങ്കര വേദനയെന്നാണ് പറയുന്നത്.. Foreplay ഒക്കെ ചെയ്യുണ്ട്. പക്ഷെ, പിന്നെ അടുപ്പിക്കില്ല

'അനുശ്രുതിന്റെ മുടി വെട്ടരുത്', ബാര്‍ബറോട് കട്ടക്കലിപ്പില്‍ കുട്ടിക്കുറുമ്പന്‍; വൈറല്‍ വിഡിയോ കണ്ട് ചിരിയടക്കാനാവാതെ റിച്ച ഛദ്ദയും 

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോ കണ്ട് ക്യൂട്ട് എന്ന് പറയുന്നവരാണ് ട്വിറ്ററിലേറെയും

ഒച്ചിനെ തിന്നാൻ ശ്രമിച്ചു; പത്ത് കോടിയെന്ന സ്വപ്നം പൊലിഞ്ഞ് പെൺകുട്ടി; ​കനത്ത നഷ്ടം; പിന്നീട് സംഭവിച്ചത് (വീഡിയോ)

ഒച്ചിനെ തിന്നാൻ ശ്രമിച്ചു; പത്ത് കോടിയെന്ന സ്വപ്നം പൊലിഞ്ഞ് പെൺകുട്ടി; ​കനത്ത നഷ്ടം; പിന്നീട് സംഭവിച്ചത് (വീഡിയോ)


മലയാളം വാരിക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

'അന്തര്‍മുഖി'- എം. മുകുന്ദന്‍ എഴുതിയ കഥ

പണ്ട് നടന്ന ഒരു സംഭവമാണിത്.
നിലാവുദിക്കേണ്ട സമയമായെങ്കിലും അതുണ്ടായില്ല.

ടിഎൻ കൃഷ്ണൻ

എളിമയുടേയും തേജസിന്റേയും രാഗ ഗംഗ

അടുത്തിടെ വിടപറഞ്ഞ ലോകപ്രശസ്ത വയലിന്‍ വാദകന്‍ ടി.എന്‍. കൃഷ്ണന്റെ സംഗീതവഴികള്‍

'പ്രലോഭനത്തില്‍ വീഴാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു, എന്നിട്ടും മൂസ വീണില്ല'

ജനവിശ്വാസം ആര്‍ജ്ജിക്കുന്നതില്‍ കുറുക്കുവഴികളില്ല; സത്യസന്ധമായ കഠിനാദ്ധ്വാനമല്ലാതെ

Trending

'ദൈവം മരിച്ചു'; എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം; വിട പ്രിയപ്പെട്ട ഡീഗോ...

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു

ആതിഥേയരെ തോല്‍പ്പിച്ച് മുംബൈ എഫ്‌സി; വിജയഗോള്‍ ഇന്‍ജുറി ടൈമില്‍

വിവാഹത്തിന് പോയി തിരിച്ചുവരുന്നതിനിടെ 20കാരിയെ 22കാരന്‍ തട്ടിക്കൊണ്ടുപോയി; പതിനാല് ദിവസം കാട്ടില്‍ വെച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു; രക്ഷിച്ചത് അച്ഛന്‍

വണ്ടി ആക്‌സിലേറ്ററില്‍ കല്ല് കെട്ടി പാതി മുങ്ങിയ നിലയില്‍;  ആല്‍വിനെ കൊന്നത് താന്‍;  ചുരുളഴിഞ്ഞത് 25 വര്‍ഷം മുന്‍പ് നടന്ന കൊലപാതകം  

ഓര്‍മ്മ നഷ്ടപ്പെട്ട അമ്മയെ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി മകന്‍; ഹൃദ്യം ഈ കൂടിച്ചേരല്‍