Stock market SENSEX NIFTY

Lead Stories

കേരളം രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍; അടുത്തഘട്ടം സമൂഹവ്യാപനം; ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നതാണ് വിലയിരുത്തല്‍


Editor's Pick

ദേശീയം

ആന്ധ്രയില്‍ മരണസംഖ്യ ഉയരുന്നു; മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് 15,000രൂപ നല്‍കുമെന്ന് ജഗന്‍

കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് 15,000 രൂപ അനുവദിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി.

ധനകാര്യം

ഒന്നും രണ്ടും ഫോണുകളെക്കാള്‍ എന്തെല്ലാം പുതുമകള്‍?; ജിയോ ഫോണ്‍ 3 വരുന്നു

ജൂലൈ 15ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ഉടമ മുകേഷ് അംബാനി പുതിയ ഫോണ്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

നാലുദിവസത്തിനിടെ 200 രൂപയുടെ ഇടിവ്; പവന് 36400 രൂപ 

നിങ്ങൾ ആധാറിൽ മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്തിട്ടുണ്ടോ? ഇതാണ് വഴി

മൂന്നു ദിവസത്തിനിടെ 800 രൂപയുടെ വര്‍ധന, സ്വര്‍ണവില പുതിയ ഉയരത്തില്‍, 37,000ലേക്ക് 

ടിക് ടോക്കിന് ബദലായി ഇൻസ്റ്റഗ്രാമിന്റെ റീൽസ് ഇന്നുമുതൽ, വിഡിയോ ഒരുക്കാൻ ചെയ്യേണ്ടതിങ്ങനെ 

സ്വര്‍ണം സര്‍വകാല റെക്കോഡില്‍; പവന് 36,320

 സ്വര്‍ണം വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക്; ഇന്ന് ഉയര്‍ന്നത് 320 രൂപ 

പാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍: സമയപരിധി അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി 

മിനിമം ബാലന്‍സ് 25000 രൂപ ഉളളവര്‍ക്ക് മാസത്തില്‍ രണ്ടു തവണ സൗജന്യം, ബാങ്കിലെത്തി പണം പിന്‍വലിക്കുന്നതിന് ചാര്‍ജ്; വിശദാംശങ്ങള്‍

ചലച്ചിത്രം

കായികം
സെലക്ഷന്‍ സുതാര്യമാകണം ; ടീം തെരഞ്ഞെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് മനോജ് തിവാരി

അടച്ചിട്ട മുറിക്കുള്ളില്‍ നടക്കുന്ന ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, എല്ലാവര്‍ക്കും വീക്ഷിക്കാവുന്ന തരത്തില്‍ സുതാര്യമാക്കണം

ഓഗ്‌ബെച്ചെയ്ക്കായി 'വലവിരിച്ച്' മുംബൈ സിറ്റി ; ചര്‍ച്ച അന്തിമഘട്ടത്തില്‍ ; പുതിയ സ്‌ട്രൈക്കറെ തേടി കിബു വികൂന

മികച്ച മുന്നേറ്റനിര താരമായ ഓഗ്‌ബെച്ചെ കൂടി എത്തുന്നതോടെ മുംബൈയുടെ ആക്രമണത്തിന് കൂടുതല്‍ മൂര്‍ച്ച കൈവരും

ടോട്ടനം ഫുട്‌ബോള്‍ താരത്തിന്റെ സഹോദരന്‍ നിശാ ക്ലബില്‍ വെടിയേറ്റ് മരിച്ചു; ദുരൂഹത

ടോട്ടനം ഫുട്‌ബോള്‍ താരത്തിന്റെ സഹോദരന്‍ നിശാ ക്ലബില്‍ വെടിയേറ്റ് മരിച്ചു; ദുരൂഹത

കോടതിയിലും 'വിജയം' സ്വന്തമാക്കി ഗെര്‍ഡിയോള; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കാം

കോടതിയിലും 'വിജയം' സ്വന്തമാക്കി ഗെര്‍ഡിയോള; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കാം

'എന്നെ ടീമിലെത്തിച്ചത് ധോനി'- തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍

'എന്നെ ടീമിലെത്തിച്ചത് ധോനി'- തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍മഞ്ഞ തവളകള്‍ വെളളത്തില്‍ തുളളിച്ചാടുന്നു, കൊറോണയുടെ അനന്തരഫലമെന്ന് പ്രചാരണം; വസ്തുത (വീഡിയോ) 

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതൊടൊപ്പം കൊറോണ വൈറസുമായി ബന്ധിപ്പിച്ചു കൊണ്ടുളള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

മനുഷ്യന്റേതിന് സമാനമായ ചുണ്ടും പല്ലുകളും, കടലില്‍ ആക്രമണകാരി; മത്സ്യത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

മനുഷ്യന്റേതിന് സമാനമായ പല്ലുകളും ചുണ്ടുമുളള മത്സ്യത്തിന്റെ ചിത്രം വ്യാപകമായാണ് പ്രചരിക്കുന്നത്.

വിശന്നുവലഞ്ഞപ്പോള്‍ ചവറുകൂന പരതിയ ജീവിതം; സജനയുടെ ഇലപ്പൊതി ബിരിയാണിക്ക് പൊരുതി നേടിയ വിജയത്തിന്റെ രുചിയാണ്

ഒറ്റയ്ക്ക് പോരാടി ജയിച്ച ജീവിതത്തിന്റ രുചിയാണ് സജന ഷാജിയുടെ അറുപത് രൂപ വിലയുള്ള ഇലപ്പൊതി ബിരിയാണിക്ക്.


മലയാളം വാരിക

'ഭൂപടത്തില്‍ ഇല്ലാത്തത്'- ശിവദാസ് പുറമേരി എഴുതിയ കവിത

ഉറക്കത്തിന്റെ
ഊടുവഴിയിലൂടെ നടന്നുനടന്നു
ചിലപ്പോള്‍ നീ എത്തിച്ചേരുക
മരിച്ചതുപോലെ മറന്നുപോയ
നിന്റെ പഴയ വീട്ടുമുറ്റത്തായിരിക്കും.

ഉടലിന്റെ ഗാനാലാപം

കഷ്ടകാണ്ഡത്തിന്റെ കാന്‍സര്‍ ദിനങ്ങള്‍ താണ്ടിയ പ്രമുഖ ഇന്ത്യന്‍ നര്‍ത്തകി അലര്‍മേല്‍ വള്ളി തന്റെ നൃത്തസ്വപ്നങ്ങള്‍ വീണ്ടും അരങ്ങിലെത്തിക്കുമ്പോള്‍

അടിമകളും അഭയാര്‍ത്ഥികളും

ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ചോദ്യം ചെയ്യപ്പെടുന്ന പൗരത്വ ഭേദഗതി നിയമത്തേയും അഭയാര്‍ത്ഥികളുടെ പലായന ചരിത്രത്തിന്റേയും വെളിച്ചത്തില്‍ നോക്കിക്കാണാന്‍ നാം തയ്യാറാകേണ്ടതാണ്

Trending

പഞ്ചാബില്‍ മന്ത്രിക്ക് കോവിഡ്

ആന്ധ്രയില്‍ മരണസംഖ്യ ഉയരുന്നു; മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് 15,000രൂപ നല്‍കുമെന്ന് ജഗന്‍

'വാതിലും ജനലും തുറക്കരുത്; തുണി പുറത്ത് വിരിക്കരുത്; ദിവസം ഒരു ബക്കറ്റ് വെള്ളം എടുക്കാന്‍ മാത്രം പുറത്തിറങ്ങാം'; ക്വാറന്റൈനിലുളള വയോധികയ്ക്ക് വിചിത്രനിര്‍ദേശം

കോവിഡ് സ്ഥിരീകരിച്ച ആള്‍ ബസില്‍ യാത്ര ചെയ്തു; സഹയാത്രക്കാര്‍ ബന്ധപ്പെടണം; പട്ടിക പുറത്തുവിട്ടു

ബെംഗളൂരുവില്‍ അതീവ ഗുരുതരാവസ്ഥ; ഇന്ന് 1,267പേര്‍ക്ക് രോഗം; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്, മൈസൂരുവിലും കോവിഡ് പിടിമുറുക്കുന്നു

'ശൈലജ ടീച്ചര്‍, ഉപ്പയില്ലാത്ത കൊച്ചുപെണ്‍കുട്ടിക്ക് നീതി വേണം; നിങ്ങള്‍ തന്നെ ഏറ്റെടുക്കണം. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്'