Lead Stories

ബിന്‍ ലാദനെക്കുറിച്ചു യുഎസിനു വിവരം നല്‍കിയത് പാകിസ്ഥാന്‍; വെളിപ്പെടുത്തലുമായി ഇമ്രാന്‍ ഖാന്‍

ബിന്‍ ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയ്ക്കു കൈമാറിയത് ഐഎസ്‌ഐ ആണെന്ന് ഇമ്രാന്‍


Editor's Pick

ദേശീയം

ഫയല്‍ ചിത്രം

നേരിട്ട് ഹാജരാകാൻ കൂടുതൽ സമയം വേണം ; സ്പീക്കർക്ക് കത്തയച്ച് വിമത എംഎൽഎമാർ

രാജിവെച്ച വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട്​ കോൺഗ്രസും ജെ.ഡി.എസും ആണ് സ്പീക്കർക്ക് കത്ത് നൽകിയത്

കീഴ് വഴക്കങ്ങളില്‍ മാറ്റം; എംപി മരിച്ചാല്‍ ലോക്‌സഭയ്ക്ക് അവധി ഉച്ചവരെ മാത്രം 

സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു, നടപടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേത്‌

കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥനാവാമെന്ന് ട്രംപ്; സ്വാഗതം ചെയ്ത് പാക്കിസ്ഥാന്‍; വേണ്ടെന്ന് ഇന്ത്യ

കര്‍'നാടക'ത്തില്‍ ഇന്ന് ക്ലൈമാക്‌സ്? വൈകീട്ട് ആറ് മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പെന്ന് സ്പീക്കര്‍ 

മോദി രാജ്യത്തെ വഞ്ചിച്ചു; കശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ സഹായം തേടിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

132 ഗ്രാമങ്ങള്‍, മൂന്ന് മാസമായി ഇവിടെ പെണ്‍കുഞ്ഞ് പിറന്നിട്ടില്ല; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ധനകാര്യം

എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള ഒരുക്കങ്ങള്‍ തകൃതി; പുതിയ നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും വിലക്ക്‌

പുതിയ സര്‍വീസുകളോ പദ്ധതികളോ തുടങ്ങുന്നതിന് മുന്‍പ് ലാഭസാധ്യത കണക്കാക്കണമെന്നും, അനിവാര്യമാണെങ്കിലെ പുതിയ സര്‍വീസുകളും മറ്റും തുടങ്ങാന്‍ പാടുള്ളുവെന്നുമാണ് നിര്‍ദേശം

ചലച്ചിത്രം

'ആ വസ്ത്രം തീരെ ചെറുതല്ല, എന്റെ ജീവിതം എന്റേതു മാത്രമാണ് '; വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി മീര നന്ദന്‍

ചുവന്ന നിറമുള്ള ഫ്രോക്ക് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത താരത്തിനാണ് നടിക്ക് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നത്

കായികം
എന്തുകൊണ്ട് ധോണി വിരമിക്കുന്നില്ല? തുടരുന്നത് പന്തിന് വേണ്ടി

ധോണിയുടെ ഭാവി സംബന്ധിച്ച ഏറ്റവും ശ്രദ്ധേയമായൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വരുന്നത്

സെവാഗ് മുതല്‍ ജയവര്‍ധനെ വരെ; ഇന്ത്യയുടെ പരിശീലകനാകാന്‍ പ്രമുഖരുടെ നിര

പ്രമുഖരായ മുന്‍ താരങ്ങള്‍ ബിസിസിഐക്ക് അപേക്ഷ നല്‍കിയതായും സൂചനകളുണ്ട്. ഈ മാസം 30 വരെയാണ് ബിസിസിഐ അപേക്ഷ സ്വീകരിക്കുക

ലസിത് മലിംഗ ഏകദിനം മതിയാക്കുന്നു; വിരമിക്കല്‍ ഉടനെന്ന് ലങ്കന്‍ നായകന്‍

ബംഗ്ലാദേശിനെതിരെ ഈ മാസം 26ന് നടക്കുന്ന ആദ്യ ഏകദിന പോരാട്ടത്തിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് മലിംഗ വിരമിക്കും

പാക് ക്രിക്കറ്റ് ടീമിനെ നന്നാക്കാൻ ഇമ്രാൻ തന്നെ ഇറങ്ങുന്നു; അടുത്ത ഐസിസി ടൂർണമെന്റിൽ തന്നെ മികവ് കാണാമെന്ന ഉറപ്പും

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമായി പാകിസ്ഥാന്‍ ടീമിനെ മാറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കാനായി പ്രവര്‍ത്തിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ലിവര്‍പൂള്‍ വീണ്ടും വീണു; പത്ത് പേരായി ചുരുങ്ങിയിട്ടും വിജയം വിടാതെ സെവിയ്യ

പ്രീ സീസണിലെ രണ്ടാം പോരാട്ടത്തിലും ചാമ്പ്യന്‍സ് ലീഗ് കിരീട ജേതാക്കളായ ലിവര്‍പൂളിന് തോല്‍വി'പ്രിയപ്പെട്ട പ്രധാനമന്ത്രി, എന്റെ പപ്പയെ തിരികെ തരൂ...';അപേക്ഷയുമായി ഇന്തോനേഷ്യ തടവിലാക്കിയ നാവികന്റെ മകള്‍ (വീഡിയോ)

ഇന്തോനേഷ്യയില്‍ തടവിലായ അച്ഛനെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന ഒരുനാലാംക്ലാസുകാരിയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയങ്ങളിലൊന്ന്

അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം; പട്ടിയെ ഉപേക്ഷിച്ചതിന് വിചിത്രം വാദം, ഉടമയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

വളര്‍ത്തുനായയെ ഉപേക്ഷിച്ചപ്പോള്‍ എഴുതിവച്ച കത്തിന്റെ പേരില്‍ ഉടമയെ തേടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

ഒഴുക്കില്‍ മുങ്ങിത്താഴ്ന്ന് യുവാവ്, എടുത്തുചാടി രക്ഷിച്ച് പൊലീസ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ (വീഡിയോ)

ഗംഗയില്‍ മുങ്ങിത്താഴുന്ന യുവാവിനെ സ്വന്തം ജീവന്‍ പണയംവച്ചു എടുത്തുചാടി രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍


മലയാളം വാരിക

ആറ്റൂരിനെ കണ്ടു മടങ്ങുമ്പോള്‍: കരുണാകരന്‍ എഴുതുന്നു

ആ ദിവസങ്ങളില്‍, ഒരു വൈകുന്നേരം, പ്രൊഫസര്‍ പി. നാരായണമേനോനൊപ്പം ഞാന്‍ ആറ്റൂരിനെ ആദ്യമായി കാണാന്‍ പോയി. 

നിന്ദിതരുടെ നവോത്ഥാനം: കെജിഎസിന്റെ കവിതയെക്കുറിച്ച് 

നിന്ദിതരുടെ പ്രതിരോധത്തേയും ആരോഹണത്തേയും സംബന്ധിച്ച ഒരു പുതിയ തീസിസ്സാണ് കെ.ജി.എസ്സിന്റെ 'നിന്ദിതര്‍' എന്ന കവിത.

Poll

കോണ്‍ഗ്രസിന് ഇനി തിരിച്ചുവരവ് സാധ്യമാണോ?


Result
ഇല്ല
സാധ്യം