Stock market SENSEX NIFTY

Lead Stories

പാക് നിര്‍മിത വെടിയുണ്ടകള്‍ പരിശോധിക്കാൻ എൻഐഎ,  മിലിട്ടറി ഇന്‍റലിജന്‍സും അന്വേഷണം തുടങ്ങി, സമീപപ്രദേശങ്ങളിൽ വ്യാപക തിരച്ചിൽ

സംഭവത്തില്‍ മിലിട്ടറി ഇന്‍റലിജന്‍സും അന്വേഷണം തുടങ്ങി. വെടിയുണ്ടകൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവരികയാണ്


Editor's Pick

ദേശീയം

പാഞ്ഞുപോകുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ മരണത്തെ മുഖാമുഖം കണ്ട് സെക്കന്‍ഡുകള്‍; യുവാവിനെ ട്രെയിന്‍ ഇടിച്ചിട്ടത് ജീവിതത്തിലേക്ക്; വീഡിയോ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ 43കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഒരു ആശങ്കയുമില്ലാതെ 130 കോടി ജനങ്ങള്‍ പൂര്‍ണ മനസോടെ ആ കോടതി വിധികളെ സ്വീകരിച്ചു: മോദി

ആഗോളതലത്തില്‍ ചിന്തിക്കുന്ന ബഹുമുഖ പ്രതിഭ; മോദിയെ പുകഴ്ത്തി ജസ്റ്റിസ് അരുണ്‍ മിശ്ര

വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു

സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ചു, വീട്ടമ്മ മരിച്ചു; ഭര്‍ത്താവും കുഞ്ഞും ഗുരുതര നിലയില്‍

'ഇതിലൂടെ പോകണമെങ്കില്‍ എന്നെ തട്ടിയിട്ടേ പറ്റൂ' ; ഫുട്പാത്ത് കയ്യേറുന്ന സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് മുന്നില്‍ ചങ്കൂറ്റത്തോടെ വനിത, വീഡിയോ വൈറല്‍

വിനയ് ശര്‍മ്മയ്ക്ക് മാനസികരോഗമെന്ന് ഹര്‍ജി; പച്ചക്കള്ളമെന്ന് തീഹാര്‍ അധികൃതര്‍ ;ജയിലിലെത്താന്‍ ആരാച്ചാര്‍ക്ക് നിര്‍ദേശം

ധനകാര്യം

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; മാര്‍ച്ച് ഒന്നുമുതല്‍ ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനാവില്ല

മാര്‍ച്ച് ഒന്നുമുതല്‍ ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല

സ്വകാര്യ ഗ്രൂപ്പ് ചാറ്റുകള്‍ ഇനി അത്ര സ്വകാര്യമല്ല, ലിങ്കുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ കാണാം 

സ്വര്‍ണ വിലയില്‍ നിലയ്ക്കാത്ത കുതിപ്പ്; രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്നത് രണ്ടായിരം രൂപ, ഇന്നു കൂടിയത് 200

ഒന്നര മാസത്തിനു ശേഷം പെട്രോള്‍ വിലയില്‍ വര്‍ധന; ഡീസലിനു മാറ്റമില്ല

ഇനി ഏഴു ദിവസങ്ങള്‍ മാത്രം, നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും!; ചെയ്യേണ്ടത് ഇത്, എസ്ബിഐയുടെ മുന്നറിയിപ്പ്

'അഞ്ചു രൂപയ്ക്ക് എവിടെയിരുന്നും സിനിമ കാണാം'; വമ്പന്‍ ഡിസ്‌കൗണ്ടുമായി നെറ്റ്ഫ്ളിക്‌സ്

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, പവന് 200 രൂപ കൂടി; രണ്ടാഴ്ചക്കിടെ ഉയര്‍ന്നത് ആയിരത്തോളം രൂപ

ഇനിയും ഫാസ്ടാഗ് വാങ്ങിയില്ലേ ?; സൗജന്യം ഉടന്‍ അവസാനിക്കും ; ലഭിക്കുന്ന കേന്ദ്രങ്ങള്‍ ഇവയെല്ലാം

ഏപ്രില്‍ ഒന്നുമുതല്‍ ശുദ്ധമായ പെട്രോളും ഡീസലും, ഇന്ത്യ എലൈറ്റ് ക്ലബിലേക്ക് 

ചലച്ചിത്രം

കായികം
'ജനക്കൂട്ടത്തെ സാക്ഷിയാക്കി ആരവങ്ങള്‍ക്ക് നടുവിലൂടെ തല ഉയര്‍ത്തി അവന്‍ നടന്നുവന്നു, അതും ക്യാപ്റ്റന്റെ കൈ പിടിച്ച്'; ഹൃദ്യം (വീഡിയോ)

ബോഡി ഷെയ്മിങ്ങില്‍ ഹൃദയം പൊട്ടി കരയുന്ന ക്വാഡന് ആശ്വാസ വചനങ്ങളുമായി വന്ന ലോകം അവന്റെ ആത്മവിശ്വാസത്തോടെയുളള കടന്നുവരവിനെ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്

ലിവർപൂളേ ഇങ്ങനെ ജയിക്കരുത്... ഒന്ന് തോൽക്കു പ്ലീസ്; ക്ലോപിന് കത്തയച്ച് പത്ത് വയസുള്ള കുഞ്ഞ് ആരാധകൻ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സ്വപ്ന സമാന കുതിപ്പാണ് ഈ സീസണിൽ ലിവർപൂൾ നടത്തുന്നത്

പന്തല്ല അത് തൊപ്പിയാണ്; ബൗണ്ടറിയിലേക്ക് പറന്ന് വില്ല്യംസന്റെ ക്യാപ്; പിന്നാലെ ഓടി കിവി നായകന്‍

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരവെ അത്തരമൊരു കാറ്റ് പറ്റിച്ച പണി ശ്രദ്ധേയമായി മാറി

ഇന്നലെ മഴ, ഇന്ന് വെളിച്ചക്കുറവ്; ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് മുന്‍തൂക്കം

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ലീഡ്

ഹാട്രിക്കടക്കം അഞ്ച് വിക്കറ്റുമായി ആ​ഗർ; ആ സ്‌കോര്‍ പ്രതിരോധിക്കാന്‍ പോലും കഴിയാതെ നാണംകെട്ട് ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20 ക്രിക്കറ്റ് പോരാട്ടത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം'ധോനി..., ഈ വിക്കറ്റ് കീപ്പിങ് സ്‌കിലിന് എത്ര മാര്‍ക്ക് കൊടുക്കും?, ഈ വര്‍ഷത്തെ മികച്ച ഫീല്‍ഡര്‍'; അത്ഭുതപ്പെടുത്തി നായയുടെ പ്രകടനം (വീഡിയോ)

44 സെക്കന്‍ഡ് മാത്രം നീണ്ടുനില്‍ക്കുന്ന ഈ വീഡിയോ മനുഷ്യരും നായയും തമ്മിലുളള ഇഴയടുപ്പം വ്യക്തമാക്കുന്നതാണ്

പ്രതീകാത്മക ചിത്രം

ഇതൊക്കെ എന്ത്?; ഇടുങ്ങിയ പടവുകള്‍ ഒന്നൊന്നായി ചവിട്ടി കയറി ആന (വീഡിയോ)

ഇടുങ്ങിയ പടിക്കെട്ടിലൂടെ കാട്ടാന നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു


മലയാളം വാരിക
ഉബൈ​ദും സഹോദരൻമാരും കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ/ ഫോട്ടോ: മനു മാവേലില്‍

പ്രണയിച്ചതിന്റെ പേരില്‍ തല മൊട്ടയടിച്ച് ആള്‍ക്കൂട്ട വിചാരണ, വീടുകയറി ആക്രമണം, അപവാദ പ്രചാരണം; വേട്ടയാടപ്പെടുന്ന ഒരു കുടുംബം

പ്രണയത്തിന്റെ പേരില്‍ ഒരു കുടുംബത്തെയാകെ വേട്ടയാടുമ്പോള്‍, ജീവിക്കാന്‍ വേണ്ടി കളക്ടറേറ്റിനു മുന്നില്‍ മൂന്ന് ആണ്‍കുട്ടികള്‍ക്ക് നിരാഹാരമിരിക്കേണ്ടി വന്നു 

കെഎൻ പണിക്കർ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/എക്സ്പ്രസ്

'കപടമായി സൃഷ്ടിക്കപ്പെട്ട ജന പിന്തുണയാണ് അവര്‍ക്കുള്ളത്; ഹിന്ദു രാഷ്ട്രമാണ് അവരുടെ ലക്ഷ്യം'- ഡോ. കെഎൻ പണിക്കരുമായി അഭിമുഖം

ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനവും ജി.എസ്.ടിയും വലിയ ആശയക്കുഴപ്പമാണ് ആളുകളിലുണ്ടാക്കിയത്. സാമ്പത്തിക ഏകീകരണം എന്നത് രാഷ്ട്രീയ ഏകീകരണത്തിനുള്ള ഫാസിസത്തിന്റെ ആദ്യ ചുവടുവയ്പാണ്.

'എന്‍ഡോസള്‍ഫാന്‍' വെറുമൊരു കീടനാശിനിയല്ല; തുച്ഛ ജീവിതങ്ങളുടെ സന്ധിയില്ലാ സമരത്തിന്റെ പേരാണ്

എന്‍ഡോസള്‍ഫാനെതിരെയുള്ള പ്രതിരോധ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍, ദീപേഷ് ചക്രബര്‍ത്തിയുടെ നാഗരികതയുടെ പ്രതിസന്ധികള്‍ എന്ന കൃതിയെ ആധാരമാക്കി അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ വായിക്കുന്നു