Stock market SENSEX NIFTY

Lead Stories

സംസ്ഥാനത്ത് ഒൻപതാമത്തെ കോവിഡ് മരണം; ആലപ്പുഴയിൽ മരിച്ച യുവാവിന്റെ പരിശോധന ഫലം പോസിറ്റീവ്

മെയ് 29ന് അബുദാബിയിൽ നിന്നെത്തിയ ജോസ് ആലപ്പുഴ ജില്ലയിൽ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു


Editor's Pick

ദേശീയം

ആരോ​ഗ്യ സേതു ആപ്പ്; അപാകത കണ്ടെത്തിയാൽ നാല് ലക്ഷം രൂപ സമ്മാനം!

ആരോ​ഗ്യ സേതു ആപ്പിലെ അപാകത കണ്ടെത്തു; നാല് ലക്ഷം രൂപ സമ്മാനം!

ധനകാര്യം

വെറും രണ്ട് രൂപയ്ക്ക് റീച്ചാര്‍ജ്; ശ്രദ്ധേയ പ്ലാനുമായി ബിഎസ്എന്‍എല്‍

വെറും രണ്ട് രൂപയ്ക്ക് റീച്ചാര്‍ജ്; ശ്രദ്ധേയ പ്ലാനുമായി ബിഎസ്എന്‍എല്‍

എസ്ബിഐ വീണ്ടും സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു

പ്രതിമാസം 10,000 രൂപ വരെ പെന്‍ഷന്‍; പ്രധാനമന്ത്രി വയ വന്ദന യോജന, പെന്‍ഷന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ചുവടെ

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് 50 ലക്ഷം കോടി വേണം, ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയാണ് പ്രധാനം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരില്ല; ഡ്രൈവിങ് ലൈസന്‍സ് അടക്കം വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി

ഇനി സെക്കന്റുകള്‍ മതി; 1000 എച്ച് ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം, ഇന്റര്‍നെറ്റ് ലോകത്ത് വിപ്ലവകരമായ നേട്ടം

സ്വർണവില വീണ്ടും 35,000ലേക്ക്; ഇന്ന് പവന് കൂടിയത് 360 രൂപ 

50 ജിബി ഡേറ്റ, പരിധിയില്ല; ജിയോയോട് കിടപിടിക്കാന്‍ ആകര്‍ഷണീയമായ വൗച്ചര്‍ പ്ലാനുമായി എയര്‍ടെല്‍ 

ചലച്ചിത്രം

കായികം
എങ്ങനെ ജീവിക്കാനാണ്? മുംബൈയില്‍ കോവിഡ് ഭീതിക്കിടയിലും ജോലിക്കിറങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ 

ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ ബില്‍ഡിങ് സീല്‍ ചെയ്തു. എന്നാല്‍ ജോലിക്ക് പോവാതിരുന്നാല്‍ ലീവ് തരില്ല. എങ്ങനെ ജീവിക്കാന്‍ പറ്റും?

എക്കാലത്തേയും മികച്ച ഏകദിന ഇലവനുമായി ശ്രീശാന്ത്, നായകന്‍ ഗാംഗുലി, ട്വിസ്റ്റുകളും

അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ശ്രീശാന്തിന്റെ ലോക ഏകദിന ഇലവനില്‍ ഇടം നേടിയത്

ഈ ബൗളര്‍ ടീമിലുണ്ടായാല്‍ ജയം ഉറപ്പ്, ഐപിഎല്ലില്‍ ഗില്‍ക്രിസ്റ്റ് പിന്തുടര്‍ന്ന അന്ധവിശ്വാസം

ഒരു ഇന്ത്യന്‍ താരത്തെ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഭാഗ്യ താരമായി ഗില്‍ക്രിസ്റ്റ് കരുതിയിരുന്നതായാണ് ആര്‍ പി സിങ് പറയുന്നത്

കോവിഡ് മരണ സംഖ്യ താഴുന്നു, തിങ്കളാഴ്ച മുതല്‍ ഉറ്റവരെ കാണാം; ആശ്വാസം പങ്കുവെച്ച് കെവിന്‍ പീറ്റേഴ്‌സന്‍

കോവിഡിന്റെ തീവ്രത കുറയുന്നതിലെ ആശ്വാസം കെവിന്‍ പീറ്റേഴ്‌സണിന്റെ വാക്കുകളില്‍ വ്യക്തം

പോഗ്ബയിലേക്ക് നോട്ടം ഉറപ്പിച്ച് സിദാന്‍, പകരം നാല് താരങ്ങളെ നല്‍കാമെന്ന് ഓഫര്‍; ഇളകാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ഈ അടുത്ത് ക്ലബിലേക്ക് എത്തിച്ച ബ്രുണോ ഫെര്‍നാന്‍ഡെസിനൊപ്പം ഓള്‍ട്രഫോഡില്‍ പോഗ്ബ കളിക്കണം എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ്  സോള്‍ഷെയര്‍'ജീവിതത്തിനും മരണത്തിനും ഇടയില്‍ ഒരു നൂല്‍പ്പാലം', ദുര്‍ഘടമായ പാത, ഒരു വശത്ത് അഗാധമായ ഗര്‍ത്തം; ഞെട്ടിക്കുന്ന വീഡിയോ

അങ്കുര്‍ രപ്രിയ ഐആര്‍എസാണ് ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്ന അതിസാഹസിക യാത്രയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്

മണ്‍കൂനയിലൊരു കുഞ്ഞിക്കാല്‍;  ജീവനോടെ കുഴിച്ചിട്ട ചോരക്കുഞ്ഞ്

വായിലും മൂക്കിലും മണ്ണുപോയതിനാല്‍ ശ്വാസകോശത്തിന് കേടുപാടു വന്നിട്ടുണ്ടാകുമോയെന്നായിരുന്നു ഡോക്ടര്‍മാരുടെ ആശങ്ക

ഉറുമ്പുകളെ മൊബൈലില്‍ കാണിച്ച് കബളിപ്പിച്ചു, ക്ഷമ നശിച്ച തവള വിരല്‍ കടിച്ചു പൊട്ടിച്ചു ( വീഡിയോ)

മൊബൈലിന്റെ മുന്‍പില്‍ നിര്‍ത്തി തവളയെ കബളിപ്പിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്


മലയാളം വാരിക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

'ഹരണക്രിയ'- എന്‍. പ്രദീപ്കുമാര്‍ എഴുതിയ കഥ

കണ്‍മണീ അന്‍പോടു കാതലന്‍ നാന്‍ എഴുതും കടിതമേ അവസാനിച്ച്, നാന്‍ ആണൈയിട്ടാല്‍ എന്നൊരു ഉശിരന്‍ ഉരച്ചിലോടെ വാഹനം നിലച്ചതും ഫല്‍ഗുനന്‍ ചിത്രപഠനം അവസാനിപ്പിച്ചു

'ചോറുമണങ്ങള്‍'- നൗഷാദ് പത്തനാപുരം എഴുതിയ കവിത

കൈത്തോടിന്‍ തിണ്ടിലെപ്പേഴ്
ചൂണ്ടക്കമ്പാണതിന്‍ കൈത്തണ്ട

അബ്ബാസിയയിലെ തെരുവ്

അബ്ബാസിയ ഒരു മലയാളി റിപ്പബ്ലിക്കാണ്!

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. തലസ്ഥാനപട്ടണമായ കുവൈറ്റ് സിറ്റിയില്‍നിന്നും പത്തിരുപത് കിലോമീറ്റര്‍ അകലെ, വിമാനത്താവളത്തിനടുത്തായി കിടക്കുന്ന പ്രദേശം

Trending

ലോക്ക്ഡൗണ്‍ നാലാംഘട്ടം നാളെ അവസാനിക്കും ; കൂടുതല്‍ ഇളവുകളോടെ വീണ്ടും നീട്ടിയേക്കും, തീരുമാനം ഉടന്‍

പനിയുമായി ആശുപത്രിയില്‍ എത്തുന്നവരെ പ്രവേശന കവാടത്തില്‍ വച്ചുതന്നെ വേര്‍തിരിക്കും, പ്രത്യേകമായി ഇരുത്തും

വീണ്ടും പ്രവാസി മരണം; സൗദിയിൽ മലയാളി യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ

പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ ദൃശ്യങ്ങള്‍ തിരഞ്ഞു ; ഉന്നത ഗൂഢാലോചന നടന്നു ; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ് ; വീണ്ടും അന്വേഷണം

'ഇനി ധനസഹായം ഇല്ല', ലോകാരോ​ഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ച് അമേരിക്ക

കോവിഡിന്റെ അന്ത്യം പ്രവചിച്ച ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ചു