Stock market SENSEX NIFTY

Editor's Pick

ദേശീയം

നിയന്ത്രണങ്ങള്‍ക്ക് 'പുല്ലുവില'; റോഡില്‍ പേരക്കുട്ടിക്കൊപ്പം എംഎല്‍എയുടെ 'കുട്ടിക്കളി'

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പേരക്കുട്ടിയെ കളിപ്പിക്കാന്‍ ടോയ് കാറില്‍ ഇരുത്തി പുറത്തിറങ്ങിയ എംഎല്‍എയുടെ പ്രവൃത്തി വിവാദമാകുന്നു

‘ഞാൻ ആഹാരമില്ലാതുറങ്ങുന്നു, നാണമില്ലേ ജാവഡേക്കർ’ ; രാമായണം കാണുന്ന ചിത്രം പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി വെട്ടിൽ, രൂക്ഷവിമർശനം

'കോവിഡ് ബാധിതരെ പരിചരിക്കുന്നതിനിടയില്‍ സ്വന്തം കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സാധിക്കുന്നുണ്ടോ?'; നഴ്‌സിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് നരേന്ദ്രമോദി

യുകെയില്‍ നിന്നെത്തിയ മകള്‍ ക്വാറന്റൈനില്‍ ഇരിക്കെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനെതിരെ കേസ്‌

കോവിഡ് പ്രതിരോധത്തിന് 500 കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റ 

'മുഖ്യമന്ത്രി എല്ലാം മറന്നു'; സാമൂഹ്യ അകലം പാലിക്കാതെ വാർത്താ സമ്മേളനം വിളിച്ചുചേർത്തു; പളനിസ്വാമിക്കെതിരെ വിമർശനം

ട്രെയിനിലും ഐസൊലേഷന്‍ വാര്‍ഡുകള്‍; കോച്ചുകള്‍ സജ്ജീകരിച്ച് റയില്‍വെ

ധനകാര്യം

കോവിഡ്: സുപ്രധാന മാറ്റവുമായി വാട്‌സ് ആപ്പ്, സ്റ്റാറ്റസില്‍ പരിഷ്‌കാരം 

സെര്‍വര്‍ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ ട്രാഫിക് കുറയ്ക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് വാട്‌സ്ആപ്പ്

വായ്പാ നിരക്ക് വെട്ടികുറച്ച് എസ്ബിഐ 

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ആകര്‍ഷണീയമായ പ്ലാനുമായി ജിയോ 

കോടീശ്വര പട്ടികയില്‍ മാത്രമല്ല, ജീവകാരുണ്യരംഗത്തും 'നമ്പര്‍ വണ്‍'; 50,000 കോടി കൂടി സംഭാവന നല്‍കി അസിം പ്രേംജി

ഇന്റര്‍നെറ്റ് ഉപയോഗം കുത്തനെ കുടി; എച്ച്ഡി, അള്‍ട്രാ എച്ച്ഡി സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍

ലോക്ക്ഡൗണില്‍ ഇന്ത്യയ്ക്ക് നഷ്ടം ഒന്‍പത് ലക്ഷം കോടി രൂപ, വളര്‍ച്ചാനിരക്ക് കൂപ്പുകുത്തും; സാമ്പത്തിക പാക്കേജുകള്‍ അനിവാര്യമെന്ന് വിദഗ്ധര്‍ 

ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കി; വിശദാംശങ്ങള്‍ അറിയാം

ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരു മാസം അധിക സമയം അനുവദിച്ചു

സ്വര്‍ണ വില വീണ്ടും കൂടി; പവന് 200 ഉയര്‍ന്നു, 30,400ല്‍ 

ചലച്ചിത്രം

കായികം
കോവിഡ്‌ 19ന്റെ സാമ്പത്തിക ആഘാതം; യുവന്റ്‌സ്‌ താരങ്ങള്‍ വേണ്ടെന്ന്‌ വെച്ചത്‌ ഏഴായിരം കോടി രൂപ, ക്രിസ്റ്റ്യാനോയുടെ പ്രതിഫലത്തിലും വലിയ കുറവ്‌

ആകെ 90 കോടി യൂറോയാണ്‌ കളിക്കാരില്‍ എല്ലാവരിലും നിന്നുമായി യുവന്റ്‌സ്‌ പിടിക്കുക. ഇങ്ങനെ വരുമ്പോള്‍ ക്രിസ്‌റ്റിയാനോയുടെ സാലറിയില്‍ വരിക 10 കോടി യൂറോയുടെ കുറവ്‌

വിലക്ക്‌ കഴിഞ്ഞു, ഓസ്‌ട്രേലിയയെ നയിക്കാന്‍ സ്‌മിത്ത്‌ വീണ്ടുമെത്തിയേക്കും, ആശങ്ക പെയ്‌നില്‍

വരുന്ന ട്വന്റി20 ലോകകപ്പില്‍ നായക സ്ഥാനം സ്‌മിത്തിന്‌ നല്‍കാന്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ തയ്യാറാകുമോ എന്നാണ്‌ അറിയേണ്ടത്‌

2007 ലെ ലോകകപ്പ്‌ ഹീറോ, കോവിഡ്‌ 19നെ മലര്‍ത്തിയടിക്കാനും മുന്‍പിലുണ്ട്‌ കാക്കിയണിഞ്ഞ്‌ ജോഗീന്ദര്‍ ശര്‍മ

ട്വന്റി20 ലോക കിരീടം ഇന്ത്യയിലേക്ക്‌ എത്തിച്ച ബൗളര്‍ രാജ്യം മറ്റൊരു പ്രതിസന്ധിയെ നേരിടുമ്പോള്‍ മുന്‍പില്‍ തന്നെയുണ്ട്‌...

2004ലെ സുനാമി, വെള്ളപ്പൊക്കം, അതിജീവിക്കാന്‍ നമ്മള്‍ പരുവപ്പെട്ട്‌ കഴിഞ്ഞു, യാഥാര്‍ഥ്യം അംഗീകരിക്കുവെന്ന്‌ ലക്ഷ്‌മീപതി ബാലാജി

മുന്‍പിലുള്ള യാഥാര്‍ഥ്യത്തെ അംഗീകരിക്കുക എന്നതാണ്‌ ഇവിടെ പ്രധാനപ്പെട്ടത്‌ എന്ന്‌ ബാലാജി പറഞ്ഞു

ഇതോടെ യഥാര്‍ഥ ജീവിതത്തിലും നിങ്ങളെന്റെ ഹീറോ ആയി, 25 കോടി ധനസഹായം നല്‍കിയ അക്ഷയ്‌ കുമാറിനോട്‌ ഹര്‍ദിക്‌ പാണ്ഡ്യ

രാജ്യം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഇത്ര വലിയ തുക നല്‍കിയ അക്ഷയ്‌ കുമാറിനെ അഭിനന്ദിച്ച്‌ നിരവധി പേരെത്തി. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക്‌ പാണ്ഡ്യയും അക്കൂട്ടത്തിലുണ്ട്‌സാമൂഹിക അകലം ഇങ്ങനെയും പാലിക്കാമോ! കൊറോണ പിടിക്കാതിരിക്കാനുള്ള ഐഡിയയിൽ വലഞ്ഞ് സൂപ്പർമാർക്കറ്റ് ജീവനക്കാർ (വിഡിയോ) 

സോർബ് ബോളിൽ സ്വയം ഐസൊലേറ്റഡ് ആയി ഷോപ്പിങ് നടത്താനെത്തിയ സ്ത്രീയെയാണ് വിഡിയോയിൽ കാണാൻ കഴിയുക

'അമ്മേ ഞാൻ മരിക്കാൻ പോകുകയാണോ?; അവൻ ചോദിച്ചു; കൊറോണ ഒരു തമാശയല്ല'; ഹൃദയഭേദകം ഈ അനുഭവക്കുറിപ്പ്

അഞ്ചു വയസുള്ള മകൻ കൊറോണ ബാധിച്ച കുഞ്ഞു ശരീരവുമായി ആശുപത്രി കിടക്കയിൽ അനുഭവിച്ച യാതനകളാണ് അമ്മ സമൂഹമാധ്യമത്തില്‍ കുറിച്ചത്‌
 

സ്‌ട്രോയിട്ട് കള്ളുകുടി; വട്ടം വരച്ച് കാത്ത് നില്‍പ്പ്...; ചില സാമൂഹ്യ അകല കാഴ്ച്ചകള്‍ (വീഡിയോ)

ചിലയിടങ്ങളിലെ സാമൂഹ്യ അകലം പാലിക്കല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിയൊരിക്കിയിട്ടുണ്ട്.


മലയാളം വാരിക

പ്ലാച്ചിമടയിലേക്ക് കൊക്കക്കോള മടങ്ങി വരുന്നു; അത്ര നിഷ്‌കളങ്കമല്ല ഈ രണ്ടാം വരവ്

പ്ലാച്ചിമടയില്‍ നിന്നും കൊക്കക്കോള പിന്‍വാങ്ങിയെങ്കിലും അവിടത്തെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും കമ്പനി വരുത്തിവെച്ച നഷ്ടങ്ങള്‍ ഇന്നും അതുപോലെ നിലനില്‍ക്കുന്നു

മുംബൈയിലെ യെസ് ബാങ്ക് ശാഖയിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയവരുടെ തിരക്ക്

ബാങ്ക് നിക്ഷേപങ്ങള്‍ സുരക്ഷിതമോ? ജനം എന്തില്‍ വിശ്വസിക്കും

പി.എം.സി, യെസ് ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകരില്‍ ഉടലെടുത്ത വിശ്വാസപ്രതിസന്ധിയുടെ കാരണങ്ങളെന്ത്?

'കൂറ്റൻ തിരമാലയിൽപ്പെട്ട് തെറിച്ചുവീണത് വലിയ പാറക്കല്ലിനടിയില്‍; ആ സംഭവം ഞാനിന്നും ഓര്‍ക്കുന്നത് പേടിയോടെ'

സമുദ്രത്തിലെ അത്ഭുതലോകത്തെ സ്‌നേഹിച്ച സാഹസികസഞ്ചാരി കൂടിയായിരുന്നു മത്സ്യബന്ധനം ഉപജീവനമായി സ്വീകരിച്ച ടി.കെ. റഫീക്ക്. ആ വിസ്മയലോകത്തിന്റെ ആഴങ്ങളിലേക്കു ഒരു ദിനം ഊളിയിട്ട അയാള്‍ പിന്നെ മടങ്ങിവന്നില്ല.

Trending

തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്; അതിഥി തൊഴിലാളികള്‍ പുറത്തിറങ്ങിയാല്‍ നടപടിയെന്ന് മന്ത്രി സുനില്‍ കുമാര്‍, ഇറക്കിവിടുന്നവരെ രാജ്യദ്രോഹികളായി കാണേണ്ടിവരും

ആറുമണിക്കുള്ള പത്രസമ്മേളനവും പിആര്‍ കമ്പനിയെ വെച്ചുള്ള പ്രചാരണവും കൊണ്ട് എല്ലാമാകില്ല; പിണറായിയോട് കെ സുരേന്ദ്രന്‍

ക്രിക്കറ്റില്‍ നിന്ന്‌ 30 ലക്ഷം രൂപയുണ്ടാക്കണം, റാഞ്ചിയില്‍ പോയി സമാധാനത്തോടെ ജീവിക്കണം; ധോനിയുടെ വാക്കുകള്‍ വെളിപ്പെടുത്തി വസീം ജാഫര്‍

കോവിഡ്: സുപ്രധാന മാറ്റവുമായി വാട്‌സ് ആപ്പ്, സ്റ്റാറ്റസില്‍ പരിഷ്‌കാരം 

ആടുതോമയെയും ചാക്കോമാഷിനെയും വീണ്ടും തിയറ്ററിൽ കാണാം! രണ്ട് കോടി മുടക്കി സ്ഥടികം റീ റിലീസിന്  

തൊഴിലാളികൾക്ക് ഭക്ഷണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയുടെ നിർദേശം ; നാട്ടിലേക്ക് പോകണമെന്ന ആവശ്യം ഇപ്പോൾ സാധ്യമല്ലെന്ന് കളക്ടർ