Stock market SENSEX NIFTY

Lead Stories

ചിത്രം: എഎഫ്പി

24 മണിക്കൂറിനിടെ മൂന്ന് വന്‍ ഭൂചലനങ്ങള്‍; വിറങ്ങലിച്ച് തുര്‍ക്കിയും സിറിയയും, മരണ സംഖ്യ 2,300 കടന്നു

തുര്‍ക്കിയില്‍ മാത്രം 1,498 പേര്‍ മരിച്ചു. സിറിയയില്‍ 810 പേര്‍ മരിച്ചു


Editor's Pick

ധനകാര്യം

പ്രതീകാത്മക ചിത്രം

പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ വില്‍പ്പന ഇടിഞ്ഞു; കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി ഡെല്ലും, 6650 പേര്‍ ഭീഷണിയില്‍ 

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ അമേരിക്കന്‍ കമ്പനിയായ ഡെല്‍ ടെക്‌നോളജീസും ജീവനക്കാരെ പിരിച്ചുവിടുന്നു

ചലച്ചിത്രം

കായികം
ബ്രാത്‌വെയ്റ്റ്- ടാഗ്‌നരെയ്ന്‍ സഖ്യം/ ട്വിറ്റർ
ഓപ്പണര്‍മാര്‍ ബാറ്റ് വീശിയത് 114.1 ഓവറുകള്‍! 21ാം നൂറ്റാണ്ടില്‍ ആദ്യം

സെഞ്ച്വറികളുമായി ബ്രാത്‌വെയ്റ്റ്- ടാഗ്‌നരെയ്ന്‍ സഖ്യം കളം വാണു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 338 റണ്‍സ് പടുത്തുയര്‍ത്തി

മിയാൻദാദ്/ ട്വിറ്റർ
'പാകിസ്ഥാനിലേക്ക് വരുന്നില്ലെങ്കില്‍ ഏത് നരകത്തിലേക്ക് വേണമെങ്കിലും പോകു'- ഇന്ത്യക്കെതിരെ മിയാന്‍ദാദ്

കഴിഞ്ഞ ദിവസം നടന്ന എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ എസിസി പ്രസിഡന്റും ബിസിസിഐ സെക്രട്ടറിയുമായ ജെയ് ഷാ പാകിസ്ഥാനിലാണെങ്കില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നിരുന്നു

ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍/ ട്വിറ്റർ
'അച്ഛന്‍ നിര്‍ത്തി, മകന്‍ തുടങ്ങി'- കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി ചന്ദര്‍പോളിന്റെ മകന്‍

ഇതിഹാസ താരമായ അച്ഛന് 52ാം ഇന്നിങ്‌സിലാണ് കന്നി ടെസ്റ്റ് സെഞ്ച്വറി കണ്ടെത്താന്‍ കഴിഞ്ഞതെങ്കില്‍ 26കാരനായ മകന്‍ ചന്ദര്‍പോളിന് അഞ്ചാം ഇന്നിങ്‌സില്‍ തന്നെ നേട്ടം സ്വന്തമായി

ഗോൾ നേട്ടമാഘോഷിക്കുന്ന ബാഴ്സ താരം ​ഗാവി/ എഎഫ്പി
റയൽ മാ‍‍ഡ്രിഡിന് വൻ തിരിച്ചടി; ബ​ഹുദൂരം പിന്നിലാക്കി ബാഴ്സലോണ കുതിക്കുന്നു; എട്ട് പോയിന്റ് വ്യത്യാസം

സെവിയക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ​ഗോളിന്റെ തകർപ്പൻ ജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്

ഫോട്ടോ: ട്വിറ്റർ
'കരിയർ നശിപ്പിക്കുമെന്ന് ഭീഷണി, അപവാദ പ്രചാരണങ്ങൾ'- മുൻ ഭാര്യക്കെതിരെ ശിഖർ ധവാൻ; കോടതി വിലക്ക്

തനിക്കെതിരെ മുൻ ഭാര്യ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ

Trending

വിഐപി ക്വാട്ട ഒഴിവാക്കി; അപേക്ഷാ ഫീസ് ഇല്ല, ഹജ്ജ് നയത്തില്‍ മാറ്റം വരുത്തി കേന്ദ്രം

കിടക്കയില്‍ മൂത്രം ഒഴിച്ചു, തളര്‍വാതം പിടിപെട്ട അച്ഛനെ കഴുത്തുഞെരിച്ചു കൊന്നു; മകന്‍ പിടിയില്‍, നിര്‍ണായകമായത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

24 മണിക്കൂറിനിടെ മൂന്ന് വന്‍ ഭൂചലനങ്ങള്‍; വിറങ്ങലിച്ച് തുര്‍ക്കിയും സിറിയയും, മരണ സംഖ്യ 2,300 കടന്നു

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; 2500 രൂപ വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍ 

'സര്‍ക്കാര്‍ പണം നല്‍കാതെയാണോ പത്തനാപുരത്ത് വികസനം നടന്നത്?'; കണക്ക് നിരത്തി മുഖ്യമന്ത്രി, ഗണേഷിന് വിമര്‍ശനം

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍ രാജിവെച്ചു