Lead Stories

നാളെയും തീവ്രമഴയില്ല, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കാലാവസ്ഥാ പ്രവചനം

രണ്ടു ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്


Editor's Pick

ദേശീയം

ഇന്ത്യയ്ക്ക് അഭിമാനം; അഭിജിത് ബാനര്‍ജിക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജിയുടെ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നതായി പ്രധാനമമന്ത്രി നരേന്ദ്രമോദി

പ്രവര്‍ത്തകര്‍ ഇളകി, നേതാവിനെ കഴുത പുറത്തേറ്റി മുഖത്ത് കരിപൂശി; പ്രതിഷേധം ( വീഡിയോ)

ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിന് ജാമ്യം, പുറത്തിറങ്ങാനാവില്ല

കര്‍ണാടകയില്‍ ദുരിതപ്പെയ്ത്; അഞ്ചുമരണം, കോടികളുടെ നാശനഷ്ടം, ജനവാസകേന്ദ്രങ്ങള്‍ വെളളത്തില്‍ ( വീഡിയോ)

കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല; മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തരംഗം ആവര്‍ത്തിക്കുമെന്ന് എക്‌സിറ്റ്‌പോള്‍

സ്വന്തം വിവാഹം മുടക്കാന്‍ ഇടപെടണമെന്ന് ആവശ്യം, മുഖ്യമന്ത്രിയെ നേരിൽ കണ്ട് 15കാരി

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത് ഭരണഘടന ലംഘനം, മുസ്ലിം വ്യക്തി നിയമത്തില്‍ കടന്നുകയറുന്നു;  മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍

ധനകാര്യം

ഇനി മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ കീശ ചോരും, താരിഫ് പ്ലാന്‍ പുതുക്കി നിശ്ചയിച്ച് ജിയോ

ഒരു മാസം മുതല്‍ വിവിധ കാലാവധിയിലുളള താരിഫ് പ്ലാനുകളുടെ നിരക്ക് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ വര്‍ധിപ്പിച്ചു

ചര്‍ച്ച പരാജയം ; ഇന്ന് ബാങ്ക് പണിമുടക്ക്

തേജസ് എക്‌സ്പ്രസ് വൈകി, യാത്രക്കാര്‍ക്ക് റെയില്‍വേയുടെ നഷ്ടപരിഹാരം; ലഭിക്കുന്ന തുക ഇപ്രകാരം

മിനിറ്റിന് ആറു രൂപ കേട്ട് ഭയപ്പെടേണ്ട?; മറികടക്കാന്‍ പ്ലാനുകളുമായി ജിയോ, ആകര്‍ഷണീയമായ ഡേറ്റ ഓഫര്‍ 

യുവാക്കള്‍ക്ക് സുവർണ്ണാവസരം; റെയില്‍വേയില്‍ നിരവധി ഒഴിവുകൾ

ഒന്‍പതു ലക്ഷം കോടി!; റെക്കോര്‍ഡിട്ട് റിലയന്‍സിന്റെ കുതിപ്പ്

ബാങ്ക് സമരം 22ന്; രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാകും

കിലോയ്ക്ക് 45ല്‍ നിന്ന് 80ലേക്ക്; തക്കാളി വില കുതിക്കുന്നു

ബാങ്ക് പൊളിഞ്ഞാല്‍ നിങ്ങളുടെ നിക്ഷേപത്തിന് എന്ത് സംഭവിക്കും?; കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

ചലച്ചിത്രം

കായികം
ഇങ്ങനെയും ഔട്ടാകും; എന്‍ഗിഡിയെ പുറത്താക്കിയ നദീമിന്റെ ക്യാച്ച്; അപ്രതീക്ഷിതം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയ പോരാട്ടത്തിലെ ഒരു ക്യാച്ച് ഇപ്പോള്‍ ശ്രദ്ധേയമാകുന്നു

ക്യാപ്റ്റനെന്ന നിലയില്‍ 'കോഹ്‌ലി ഹീറോയാടാ... ഹീറോ'; ഈ കണക്കുകള്‍ അതിന് സാക്ഷ്യം പറയും

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നായക മികവിനെ സംശയിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ടീമിന്റെ പ്രകടനം

ദക്ഷിണാഫ്രിക്കന്‍ ടീം 'നിലാവത്തെ കോഴികളെപ്പോലെ'; പരിഹാസവുമായി മുന്‍ താരങ്ങള്‍

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര അടിയറവ് വച്ചതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ആരോപണങ്ങളുടെ നടുവില്‍

വേഗവും വൈവിധ്യവും നിറച്ച് ഉമേഷ് യാദവിന്റെ പന്തുകള്‍; ഈ നേട്ടത്തില്‍ വിന്‍ഡീസ് ഇതിഹാസത്തിനൊപ്പം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ ടീം പരമ്പര തൂത്തുവാരിയപ്പോള്‍ അതില്‍ നിര്‍ണായക പങ്ക് വഹിച്ചത് പേസ് ബൗളര്‍മാര്‍ കൂടിയാണ്മനസമാധാനത്തോടെ ഇര വിഴുങ്ങാനും സമ്മതിക്കില്ല!; വണ്ട് ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ (വീഡിയോ)

ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഒരു ജീവനക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്

'റേപ്പിനെ എങ്ങനെയാണ് ആളുകള്‍ ഇത്ര സിമ്പിള്‍ ആക്കുക...?; പട്ടി കടിച്ചത് പോലെയല്ല റേപ്പ്'; കുറിപ്പ്

കനത്ത മഴയില്‍ കൊച്ചി മുങ്ങിയതുമായി ബന്ധപ്പെട്ട് എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരിക്കുകയാണ്

തൊട്ടിലില്‍ കിടക്കുന്ന കുട്ടിയെ കണ്ട് അമ്മ ഞെട്ടി!; അരികില്‍ പ്രേത സമാനമായ ഒരു രൂപം , ചിത്രം വൈറല്‍

അമേരിക്കയിലെ ഇല്ലിനോയിസ് സ്വദേശിനിയായ അമ്മ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്


മലയാളം വാരിക
ഗാന്ധിജിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍

ഗാന്ധിജിയെ വധിച്ചതല്ല, കൊന്നതാണ്: പിഎസ് ശ്രീകല എഴുതുന്നു

1948 ജനുവരി 30. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മതനിരപേക്ഷതയ്ക്കു നേരിട്ട ആദ്യത്തെ ആഘാതമാണ് അന്ന് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലൂടെ സംഭവിച്ചത്.

ഉന്മാദത്തിന്റെ സൂര്യകാന്തിപ്പൂവ്: ടിഎന്‍ ജോയിയെക്കുറിച്ച് ജോയ് മാത്യു എഴുതുന്നു

പതിനേഴു വയസ്സുകാരനായ ഒരു പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയുടെ കണ്ണുകളായിരുന്നു  എനിക്കപ്പോള്‍.

ജീവചരിത്രങ്ങള്‍ ഒളിഞ്ഞുനോക്കുമ്പോള്‍: മധുസൂദന്‍ വി എഴുതുന്നു

സ്വദേശത്തും വിദേശത്തുമായി ഇരുപതിലേറെ സിനിമകളില്‍ ഗാന്ധി കഥാപാത്രമായിട്ടുണ്ട്, രണ്ടു ഡോക്യുമെന്ററികളും രണ്ടു സിനിമകളും ആ ജീവിതത്തെപ്പറ്റിയുണ്ട്.